കളിമുറ്റത്തമ്പിളി ...
ചിത്രം | ഒരു തലയോട്ടി കഥ (2017) |
ചലച്ചിത്ര സംവിധാനം | പ്രശാന്ത് മാമ്പുള്ളി |
ഗാനരചന | കെ പി ഉണ്ണി ചെറുതുരുത്തി |
സംഗീതം | സുരേഷ് ശങ്കർ |
ആലാപനം | പി ജയചന്ദ്രൻ, സാന്ദ്ര ശശി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical kalimuttathambili kaliyaadi vannappol kalikkoottukaaraa nee engu poyi kalikkoottukaaraa nee engu poyi kalimuttathambili kaliyaadi vannappol kalikkoottukaaraa nee engu poyi kalikkoottukaaree nee engu poyi kaliyaayi cholliya kaaryangaloronnum karalinte kaathil niranju ninnu kaliyaayi cholliya kaaryangaloronnum karalinte kaathil niranju ninnu karalinte kaathil niranju ninnu kanavil nee vannonnu kaathoram ninnappol kavilil njaanoru kadam vaangiyille kanavil nee vannonnu kaathoram ninnappol kavilil njaanoru kadam vaangiyille kavithayaay vannu nee kanneer pozhichappol karayaatheyen kannum nananju poyi innum karayaatheyen kannum nananju poyi kalimuttathambili kaliyaadi vannappol kalikkoottukaaree nee engu poyi kalikkoottukaaraa nee engu poyi kunjilam thennalil kalithozhiyenne nee kaliyoonjaalppaattil urakkitharoo kunjilam thennalil kalithozhiyenne nee kaliyoonjaalppaattil urakkitharoo kalavillaa snehathin kalivaakku kondu njaan kalithozhiyaayennum koode nilkkaam - ente kalithozhanaayennum karuthivaykkaam kalimuttathambili kaliyaadi vannappol kalikkoottukaaraa nee engu poyi kalikkoottukaaree nee engu poyi kaliyaayi cholliya kaaryangaloronnum karalinte kaathil niranju ninnu kaliyaayi cholliya kaaryangaloronnum karalinte kaathil niranju ninnu karalinte kaathil niranju ninnu | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കളിമുറ്റത്തമ്പിളി കളിയാടി വന്നപ്പോൾ കളിക്കൂട്ടുകാരാ നീ എങ്ങു പോയി കളിക്കൂട്ടുകാരാ നീ എങ്ങു പോയി കളിമുറ്റത്തമ്പിളി കളിയാടി വന്നപ്പോൾ കളിക്കൂട്ടുകാരാ നീ എങ്ങു പോയി കളിക്കൂട്ടുകാരീ നീ എങ്ങു പോയി കളിയായി ചൊല്ലിയ കാര്യങ്ങളോരോന്നും കരളിന്റെ കാതിൽ നിറഞ്ഞു നിന്നു കളിയായി ചൊല്ലിയ കാര്യങ്ങളോരോന്നും കരളിന്റെ കാതിൽ നിറഞ്ഞു നിന്നു കരളിന്റെ കാതിൽ നിറഞ്ഞു നിന്നു കനവിൽ നീ വന്നൊന്നു കാതോരം നിന്നപ്പോൾ കവിളിൽ ഞാനൊരു കടം വാങ്ങിയില്ലേ കനവിൽ നീ വന്നൊന്നു കാതോരം നിന്നപ്പോൾ കവിളിൽ ഞാനൊരു കടം വാങ്ങിയില്ലേ കവിതയായ് വന്നു നീ കണ്ണീർ പൊഴിച്ചപ്പോൾ കരയാതെയെൻ കണ്ണും നനഞ്ഞു പോയി - ഇന്നും കരയാതെയെൻ കണ്ണും നനഞ്ഞു പോയി കളിമുറ്റത്തമ്പിളി കളിയാടി വന്നപ്പോൾ കളിക്കൂട്ടുകാരീ നീ എങ്ങു പോയി കളിക്കൂട്ടുകാരാ നീ എങ്ങു പോയി കുഞ്ഞിളം തെന്നലിൽ കളിത്തോഴിയെന്നെ നീ കളിയൂഞ്ഞാൽപ്പാട്ടിൽ ഉറക്കിത്തരൂ കുഞ്ഞിളം തെന്നലിൽ കളിത്തോഴിയെന്നെ നീ കളിയൂഞ്ഞാൽപ്പാട്ടിൽ ഉറക്കിത്തരൂ കളവില്ലാ സ്നേഹത്തിൻ കളിവാക്കു കൊണ്ടു ഞാൻ കളിത്തോഴിയായെന്നും കൂടെ നിൽക്കാം - എന്റെ കളിത്തോഴനായെന്നും കരുതിവയ്ക്കാം കളിമുറ്റത്തമ്പിളി കളിയാടി വന്നപ്പോൾ കളിക്കൂട്ടുകാരാ നീ എങ്ങു പോയി കളിക്കൂട്ടുകാരീ നീ എങ്ങു പോയി കളിയായി ചൊല്ലിയ കാര്യങ്ങളോരോന്നും കരളിന്റെ കാതിൽ നിറഞ്ഞു നിന്നു കളിയായി ചൊല്ലിയ കാര്യങ്ങളോരോന്നും കരളിന്റെ കാതിൽ നിറഞ്ഞു നിന്നു കരളിന്റെ കാതിൽ നിറഞ്ഞു നിന്നു |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തലയോട്ടി
- ആലാപനം : സുധീഷ്, ജസ്റ്റിൻ കാളിദാസ് | രചന : | സംഗീതം : ജസ്റ്റിൻ കാളിദാസ്