View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pookkale Puzhakale ...

MovieThank You Very Much (2017)
Movie DirectorSajin Lal
LyricsPE Usha
MusicReju Joseph
SingersUsha Raj

Lyrics

Lyrics submitted by: Indu Ramesh

Pookkale puzhakale.. kaarmeghangale..
pookkale puzhakale kaarmeghangale
kando ketto kaathil kilungum
kingini konchalukal
kunju thenmani punchirikal
pon paal mana ponkadhakal
odi thalarnnamma chaadi pidichamma
venna kavarnnavane.. pinne kettippidichamma
potti chirichamma vattathilumma vachu.. pakshe...
pookkale puzhakale kaarmeghangale
kando ketto kaathil kilungum
kingini konchalukal...

kaathu kaathamma than jeevan
kunje neerippukayum en praanan
nin mukham eppozhum kaanmoo njaan
engane kannadaykkum
enthinenikkaay janmam ninne ootti urakkaathe
thankakkudame neeyillayenkil
enthinaanee lokam.. enikkenthinaanee lokam...

pookkale puzhakale kaarmeghangale
kando ketto kaathil kilungum
kingini konchalukal...

doore kodunkaattil aano kunje
ekaantha vaasathilo
nee varum kaalocha kaathu
kannima poottaathe kaathirikkum
engane theerkkum janmam ninne kaathorthirikkaathe
thankakkudame neeyillayenkil
enthinaanee lokam.. enikkenthinaanee lokam...
(pookkale puzhakale... )
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

പൂക്കളേ പുഴകളേ ...കാർമേഘങ്ങളേ
പൂക്കളേ പുഴകളേ കാർമേഘങ്ങളേ
കണ്ടോ കേട്ടോ കാതിൽ കിലുങ്ങും
കിങ്ങിണിക്കൊഞ്ചലുകൾ
കുഞ്ഞു തേന്മണിപ്പുഞ്ചിരികൾ
പൊന്നു പാൽമണപ്പൊൻകഥകൾ
ഓടിത്തളർന്നമ്മ ചാടിപ്പിടിച്ചമ്മ
വെണ്ണ കവർന്നവനെ ..പിന്നെ
കെട്ടിപ്പിടിച്ചമ്മ പൊട്ടിചിരിച്ചമ്മ വട്ടത്തിലുമ്മ വച്ചു...പക്ഷേ
(പൂക്കളേ പുഴകളേ കാർമേഘങ്ങളേ)
കാത്തുകാത്തമ്മ തൻ ജീവൻ
കുഞ്ഞേ നീറിപ്പുകയും എൻ പ്രാണൻ
നിൻ മുഖം എപ്പോഴും കാണ്മൂ ഞാൻ
എങ്ങനെ കണ്ണടയ്ക്കും
എന്തിനെനിക്കായ്‌ ജന്മം നിന്നെ
ഊട്ടി ഉറക്കാതെ
തങ്കക്കുടമേ നീയില്ലയെങ്കിൽ
എന്തിനാണീ ലോകം..എനിക്ക്
എന്തിനാണീ ലോകം
(പൂക്കളേ പുഴകളേ കാർമേഘങ്ങളേ)
ദൂരെ കൊടുങ്കാട്ടിൽ ആണോ കുഞ്ഞേ
ഏകാന്ത വാസത്തിലോ
നീ വരും കാലൊച്ച കാത്ത്
കണ്ണിമ പൂ‍ട്ടാതെ കാത്തിരിക്കും
എങ്ങനെ തീർക്കും ജന്മ്മം നിന്നെ കാതോർത്തിരിക്കാതെ
തങ്കക്കുടമേ നീയില്ലയെങ്കിൽ
എന്തിനാണീ ലോകം..എനിക്ക്
എന്തിനാണീ ലോ‍കം
(പൂക്കളേ പുഴകളേ കാർമേഘങ്ങളേ)


Other Songs in this movie

Kannadaykkalle
Singer : Reju Joseph, Mridula Warrier   |   Lyrics : PE Usha   |   Music : Reju Joseph