View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആടി പാടി ...

ചിത്രംടേക്ക് ഇറ്റ് ഈസി (2017)
ചലച്ചിത്ര സംവിധാനംഎ കെ
ഗാനരചനരാജേഷ് ബാബു കെ ശൂരനാട്
സംഗീതംജിത്തു തമ്പുരാൻ
ആലാപനംഅന്‍വര്‍ സാദത്ത്, രഞ്ജിനി ജോസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

aadi paadi parakkaam paravakalaay
neelaakaasha chottil neele
thammil thammil chirikkaam manam thurakkaam
kunjikkaattin koode cheraam
maarivillinte maayaajaalam ... jeevitham
daivamekunnoromal chinthallo
maanasangalkku mele paadum jeevitham
nammal thedunna bhaagyacheppallo
naa...naa..naa...naa...

nirangal chaayum manassilengum
veyilkkanangal paadum
kurunnu thumpikkidaangalaayi paarum
irulpparappin karutha megham
thulachu sooryan pookkum
vidarnna mazhavilkkurunnu vinnil chaayum
ennum kai korthidaam aadi paadaam
ennum aaghoshamaay thimirthaadaam
niranju pookkum aambalaayi manassukal viriyaam
Take it easy...naa na naa na
Take it easy...naa na naa na

aadi paadi parakkaam paravakalaay
neelaakaasha chottil neele
thammil thammil chirikkaam manam thurakkaam
kunjikkaattin koode cheraam
maarivillinte maayaajaalam ... jeevitham
daivamekunnoromal chinthallo
maanasangalkku mele paadum jeevitham
nammal thedunna bhaagyacheppallo
naa...naa..naa...naa...

ore manassaay ore vapussaay
paranna mainakkilikal
namukku munnil vasanthamennum theerkkum
orotta aathmaavorotta deham
orotta hridayam nammal
namukku vendaa vibhinna jaathikkolam
kunnikkurucheppile kunjikkurumbaay
chinnum valappottile minnalppidappaay
nananju kuthirnna kavilthadangal
viral thodum kanivaal ..
Take it easy...naa na naa na
Take it easy...naa na naa na

aadi paadi parakkaam paravakalaay
neelaakaasha chottil neele
thammil thammil chirikkaam manam thurakkaam
kunjikkaattin koode cheraam
maarivillinte maayaajaalam ... jeevitham
daivamekunnoromal chinthallo
maanasangalkku mele paadum jeevitham
nammal thedunna bhaagyacheppallo
naa...naa..naa...naa...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആടി പാടി പറക്കാം പറവകളായ്
നീലാകാശ ചോട്ടിൽ നീളെ
തമ്മിൽ തമ്മിൽ ചിരിക്കാം മനം തുറക്കാം
കുഞ്ഞിക്കാറ്റിൻ കൂടെ ചേരാം
മാരിവില്ലിന്റെ മായാജാലം ... ജീവിതം
ദൈവമേകുന്നൊരോമൽ ചിന്തല്ലോ
മാനസങ്ങൾക്കു മേലെ പാടും ജീവിതം
നമ്മൾ തേടുന്ന ഭാഗ്യച്ചെപ്പല്ലോ
നാ ...നാ ..നാ ...നാ ...

നിറങ്ങൾ ചായും മനസ്സിലെങ്ങും
വെയിൽക്കണങ്ങൾ പാടും
കുരുന്നു തുമ്പിക്കിടാങ്ങളായി പാറും
ഇരുൾപ്പരപ്പിൻ കറുത്ത മേഘം
തുളച്ചു സൂര്യൻ പൂക്കും
വിടർന്ന മഴവിൽക്കുരുന്നു വിണ്ണിൽ ചായും
എന്നും കൈ കോർത്തിടാം ആടി പാടാം
എന്നും ആഘോഷമായ് തിമിർത്താടാൻ
നിറഞ്ഞു പൂക്കും ആമ്പലായി മനസ്സുകൾ വിരിയാൻ
Take it easy...നാ ന നാ ന
Take it easy...നാ ന നാ ന

ആടി പാടി പറക്കാം പറവകളായ്
നീലാകാശ ചോട്ടിൽ നീളെ
തമ്മിൽ തമ്മിൽ ചിരിക്കാം മനം തുറക്കാം
കുഞ്ഞിക്കാറ്റിൻ കൂടെ ചേരാം
മാരിവില്ലിന്റെ മായാജാലം ... ജീവിതം
ദൈവമേകുന്നൊരോമൽ ചിന്തല്ലോ
മാനസങ്ങൾക്കു മേലെ പാടും ജീവിതം
നമ്മൾ തേടുന്ന ഭാഗ്യച്ചെപ്പല്ലോ
നാ ...നാ ..നാ ...നാ ...

ഒരേ മനസ്സായ് ഒരേ വപുസ്സായ്
പറന്ന മൈനക്കിളികൾ
നമുക്ക് മുന്നിൽ വസന്തമെന്നും തീർക്കും
ഒരൊറ്റ ആത്മാവൊരൊറ്റ ദേഹം
ഒരൊറ്റ ഹൃദയം നമ്മൾ
നമുക്ക് വേണ്ടാ വിഭിന്ന ജാതിക്കോലം
കുന്നിക്കുരുചെപ്പിലെ കുഞ്ഞിക്കുറുമ്പായ്
ചിന്നും വളപ്പൊട്ടിലെ മിന്നൽപ്പിടപ്പായ്
നനഞ്ഞു കുതിർന്ന കവിൾത്തടങ്ങൾ
വിരൽ തൊടും കനിവാൽ ..
Take it easy...നാ ന നാ ന
Take it easy...നാ ന നാ ന

ആടി പാടി പറക്കാം പറവകളായ്
നീലാകാശ ചോട്ടിൽ നീളെ
തമ്മിൽ തമ്മിൽ ചിരിക്കാം മനം തുറക്കാം
കുഞ്ഞിക്കാറ്റിൻ കൂടെ ചേരാം
മാരിവില്ലിന്റെ മായാജാലം ... ജീവിതം
ദൈവമേകുന്നൊരോമൽ ചിന്തല്ലോ
മാനസങ്ങൾക്കു മേലെ പാടും ജീവിതം
നമ്മൾ തേടുന്ന ഭാഗ്യച്ചെപ്പല്ലോ
നാ ...നാ . .നാ ...നാ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്നുള്ളിൽ
ആലാപനം : രാജേഷ് ബാബു കെ ശൂരനാട്   |   രചന : രാജേഷ് ബാബു കെ ശൂരനാട്   |   സംഗീതം : ജിത്തു തമ്പുരാൻ
മലരിതളിൽ
ആലാപനം : സുനില്‍കുമാര്‍ പി കെ   |   രചന : രാജേഷ് ബാബു കെ ശൂരനാട്   |   സംഗീതം : ജിത്തു തമ്പുരാൻ
മഴയഴകേ (M)
ആലാപനം : സുനില്‍കുമാര്‍ പി കെ   |   രചന : പി കെ ഗോപി   |   സംഗീതം : ജിത്തു തമ്പുരാൻ
മഴയഴകേ (F)
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : പി കെ ഗോപി   |   സംഗീതം : ജിത്തു തമ്പുരാൻ
ഒര ജൂപു
ആലാപനം : മൃദുല വാര്യർ   |   രചന : ത്യാഗരാജ   |   സംഗീതം : ജിത്തു തമ്പുരാൻ