ഇരുപത്തെട്ടെല ...
ചിത്രം | ഒറ്റാല് (2015) |
ചലച്ചിത്ര സംവിധാനം | ജയരാജ് |
ഗാനരചന | കാവാലം നാരായണ പണിക്കര്‍ |
സംഗീതം | കാവാലം നാരായണ പണിക്കര്‍ |
ആലാപനം | കാവാലം നാരായണ പണിക്കര്‍ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Aathintho theyya thenumthaka thinthaka tharo ... theka thintho theyya thenumthaka thinthaka tharo ... Irupathettiela chakram chavittiye... (3) ee manjathum melaake verthe... ee manjathum melaake verthe... .....Koduthentem chavittiloodirundu veluthe... karuthathokke ... karuthathokke veluthu veluthu urakkunarnne... sooryanaandu doorennu kaanaanonde ... chakkaram chavittiye ..... melaake verthe ..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആത്തിന്തോ തെയ്യത്തെനും തക തിന്തക താരോ തെക തിന്തോ തെയ്യത്തെനും തക തിന്തക താരോ ഇരുപത്തെട്ടെല ചക്രം ചവിട്ടിയേ ...(3 ) ഈ മഞ്ഞത്തും മേലാകെ വേർത്തേ ... ഈ മഞ്ഞത്തും മേലാകെ വേർത്തേ ... .....കൊടുത്തേന്റേം ചവിട്ടിലൂടിരുണ്ടു വെളുത്തേ ... കറുത്തതൊക്കെ ... കറുത്തതൊക്കെ വെളുത്തു വെളുത്തു ഉറക്കുണരുന്നേ ... സൂര്യനാണ്ടു ദൂരേന്നു കാണാനൊണ്ടേ ... ചക്രം ചവിട്ടിയെ ..... മേലാകെ വേർത്തേ ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മനതിലിരുന്ന്
- ആലാപനം : കാവാലം നാരായണ പണിക്കര്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : കാവാലം നാരായണ പണിക്കര്‍