View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോമലേ (F) ...

ചിത്രംC/o സൈറ ബാനു (2017)
ചലച്ചിത്ര സംവിധാനംആന്റണി സോണി
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംമെജോ ജോസഫ്‌
ആലാപനംചിന്‍മയി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ്

വരികള്‍

Lyrics submitted by: Indu Ramesh

Aaromale nee cherunnu kayyil
thennalil parannu vanna poovu pole
aarorumillaa praavinte nenchil
thengalinte thaalamodu chaayurangi
aakaashamennum eeran nilaavaal
alivode paal churannu..
omal paithale.. thaaraattee raamainakal...

pokunnu nee nin theerangal thedi
swapnajaalakam thurannu vaanolam
njaanenna praavum neengunnu melle
ninte paadamudra veena paatha neele
novunna choodil ithaloornnu veezhum
iniyetho poovu thedi..
eeran nenchile.. thaaraattaal maamoottuvaan...

kaalam ninnodu cherthathaam
nizhalaanee amma
maru kaattilengo doore doore nee pokunnuvo..
ee raavil njaan maathramaay...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ആരോമലേ നീ ചേരുന്നു കൈയ്യിൽ
തെന്നലിൽ പറന്നുവന്ന പൂവു പോലെ
ആരോരുമില്ലാ പ്രാവിന്റെ നെഞ്ചിൽ
തേങ്ങലിന്റെ താളമോടു ചായുറങ്ങി
ആകാശമെന്നും ഈറൻ നിലാവാൽ
അലിവോടെ പാൽ ചുരന്നു..
ഓമൽ പൈതലെ താരാട്ടീ രാമൈനകൾ...

പോകുന്നു നീ നിൻ തീരങ്ങൾ തേടി
സ്വപ്നജാലകം തുറന്നു വാനോളം
ഞാനെന്ന പ്രാവും നീങ്ങുന്നു മെല്ലെ
നിന്റെ പാദമുദ്ര വീണ പാത നീളെ
നോവുന്ന ചൂടിൽ ഇതളൂർന്നു ശീഴും
ഇനിയേതോ പൂവു തേടി..
ഈറൻ നെഞ്ചിലെ.. താരാട്ടാൽ മാമൂട്ടുവാൻ...

കാലം നിന്നോടു ചേർത്തതാം
നിഴലാണീ അമ്മ
മറുകാട്ടിലെങ്ങോ ദൂരേ ദൂരേ നീ പോകുന്നുവോ..
ഈ രാവിൽ ഞാൻ മാത്രമായ്...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തനിയെ ഈ ഇരുളിൽ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ജിലു ജോസഫ്   |   സംഗീതം : മെജോ ജോസഫ്‌
ഹൃദയവാതിൽ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, വിനീത്‌ ശ്രീനിവാസന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : മെജോ ജോസഫ്‌
ആരോമലേ (M)
ആലാപനം : കൗശിക് മേനോൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : മെജോ ജോസഫ്‌
ചക്കിക്കൊച്ചമ്മേ
ആലാപനം : സിതാര കൃഷ്ണകുമാര്‍, ജോസ് ലീ ലോണ്‍ലിഡോഗി , യാസിൻ നിസ്സാർ   |   രചന : ജോസ് ലീ ലോണ്‍ലിഡോഗി , ബി കെ ഹരിനാരായണന്‍   |   സംഗീതം : മെജോ ജോസഫ്‌