View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Bhoomiye Peedamaakki ...

MovieAbhayam (1991)
Movie DirectorSivan
LyricsShibu Chakravarthy
MusicMG Radhakrishnan
SingersMG Radhakrishnan, P Susheeladevi

Lyrics

Lyrics submitted by: Dr. Susie Pazhavarical

bhoomiye peedamaakki peedathil vilakketti
vilakkil sooryachandranmaar thirikalaayeriyumbol
chemmaanameduthu chempattaayaduthu vachu
chellakkudam kotti paaduka paananaare ...

nallathu varuthanam nanmakal varuthanam
naadum eerezhilum nallorunniye venam
naagayakshi swarnna naagathaanmaare
elillam thaalam nokkil noorunde paalunde
nallathu varuthanam nanmakal varuthanam
naadum eerezhilum nallorunniye venam

aadinnamarnnoru kaadinnaduthiye
aariya mannilorambalamunde
mannaarasshaalayil vaazhunna naagame
manninaishwaryangal ellaam neeyekane
aadinnamarnnoru kaadinnaduthiye
aariya mannilorambalamunde

pookkula njori vachu theertha kalathinte
chottilirunnu paadunnee paananaaru
panchaphalamulla naagaraajaave
anchaatheyaali nin ullam thelinjeedaan
pookkula njori vachu theertha kalathinte
chottirirunnu paadunnee paananaaru .....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഭൂമിയെ പീഠമാക്കി പീഠത്തിൽ വിളക്കേറ്റി
വിളക്കിൽ സൂര്യചന്ദ്രന്മാർ തിരികളായെരിയുമ്പോൾ
ചെമ്മാനമെടുത്തു ചെമ്പട്ടായടുത്തു വച്ച്
ചെല്ലക്കുടം കൊട്ടി പാടുക പാണനാരേ ...

നല്ലതു വരുത്തണം നന്മകൾ വരുത്തണം
നാടും ഈരേഴയിലും നല്ലൊരുണ്ണിയെ വേണം
നാഗയക്ഷി സ്വർണ്ണ നാഗത്താന്മാരേ
ഏലില്ലാം താലം നോക്കിൽ നൂറുണ്ടേ പാലുണ്ടേ
നല്ലതു വരുത്തണം നന്മകൾ വരുത്തണം
നാടും ഈരേഴയിലും നല്ലൊരുണ്ണിയെ വേണം

ആളിനാമാർന്നൊരു കാടിനടുത്തിയെ
ആറിയ മണ്ണിലൊരമ്പലമുണ്ടെ
മണ്ണാറശ്ശാലയിൽ വാഴുന്ന നാഗമേ
മണ്ണിൻ ഐശ്വര്യങ്ങൾ എല്ലാം നീയേകണേ
ആളിനാമാർന്നൊരു കാടിനടുത്തിയെ
ആറിയ മണ്ണിലൊരമ്പലമുണ്ടെ

പൂക്കുല ഞൊറി വച്ചു തീർത്ത കളത്തിന്റെ
ചോട്ടിലിരുന്നു പാടുന്നീ പാണനാര്
പഞ്ചഫലമുള്ള നാഗരാജാവേ
അഞ്ചാതെയാളി നിൻ ഉള്ളം തെളിഞ്ഞീടാൻ
പൂക്കുല ഞൊറി വച്ചു തീർത്ത കളത്തിന്റെ
ചോട്ടിലിരുന്നു പാടുന്നീ പാണനാര് .....


Other Songs in this movie