View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കതിരവനിവിടെ ...

ചിത്രംരക്ഷാധികാരി ബൈജു (ഒപ്പ്) (2017)
ചലച്ചിത്ര സംവിധാനംരഞ്ജന്‍ പ്രമോദ്
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംബിജിബാല്‍
ആലാപനംഭവ്യലക്ഷ്മി, ബിജിബാല്‍

വരികള്‍

Lyrics submitted by: Indu Ramesh

Kathiravanivide kathiroli thookum
iravukalivide ilaveyilaakum
manpaathaykkoramengo chempothin paattu kelkkum
paarum nee poompaattayaay.. kaanaadooram...

ee vayalu vilayum kathiru nirayum kilikalanayum
kuruki parannu paranne
pozhiyum mazhayil nanayumila pol manamithunarum
chemmaanam mele.. aa.. aa...
ammakkai neetti.. aa... aa...
minnalvegam munneraan poroo.. kaanaadooram...
(kathiravanivide... )

​ee rithuvumakalum murivu kariyum chiriyilaliyum
madhura nimishamanaye
puthiya lipiyil puthiya kadhakal prakruthiyezhuthum
kaathangal pokaan.. aa.. aa..
paalangal theerkkaam.. aa.. aa..
nenchil cherkkaam kai korkkaam njaanum.. poroo neeyum...
(kathiravanivide... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കതിരവനിവിടെ കതിരൊളി തൂകും
ഇരവുകളിവിടെ ഇളവെയിലാകും
മൺപാതയ്ക്കോരമെങ്ങോ ചെമ്പോത്തിൻ പാട്ടു കേൾക്കും
പാറും നീ പൂമ്പാറ്റയായ്.. കാണാദൂരം...

ഈ വയലു വിളയും കതിരു നിറയും കിളികളണയും
കുറുകിപ്പറന്നു പറന്നേ
പൊഴിയും മഴയിൽ നനയുമില പോൽ മനമിതുണരും
ചെമ്മാനം മേലേ.. ആ.. ആ...
അമ്മക്കൈ നീട്ടി.. ആ.. ആ...
മിന്നൽ വേഗം മുന്നേറാൻ പോരൂ... കാണാദൂരം...
(കതിരവനിവിടെ... )

ഈ ഋതുവുമകലും മുറിവു കരിയും ചിരിയിലലിയും
മധുരനിമിഷമണയേ
പുതിയ ലിപിയിൽ പുതിയ കഥകൾ പ്രകൃതിയെഴുതും
കാതങ്ങൾ പോകാൻ.. ആ.. ആ...
​പാലങ്ങൾ തീർക്കാം.. ആ.. ആ...
നെഞ്ചിൽ ചേർക്കാം കൈ കോർക്കാം ഞാനും.. പോരൂ നീയും...
(കതിരവനിവിടെ... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൊഹബത്തിൻ മുന്തിരിനീരേ
ആലാപനം : ബിജിബാല്‍, രാകേഷ്‌ ബ്രഹ്മാനന്ദന്‍, ഭാവന   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍
ഞാനീ ഊഞ്ഞാലിൽ
ആലാപനം : പി ജയചന്ദ്രൻ, ചിത്ര അരുണ്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍
ആകാശം പന്തല് കെട്ടി
ആലാപനം : സുദീപ് കുമാര്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍
വെള്ളിലപ്പൂവിനെ
ആലാപനം : അനഘ സദൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍
രാസാത്തീ ഇവൻ
ആലാപനം : അനുരാധ ശ്രീരാം   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍
ജീവിതമെന്നത്
ആലാപനം : അരുണ്‍ ഏലാട്ട്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍