ഞാനും നീയും ...
ചിത്രം | തീരം (2017) |
ചലച്ചിത്ര സംവിധാനം | സഹീദ് അറാഫത് |
ഗാനരചന | ബി കെ ഹരിനാരായണന്‍ |
സംഗീതം | അഫ്സല്‍ യൂസഫ് |
ആലാപനം | ശ്രേയ ഘോഷാൽ, ക്വിൻസി ചേറ്റുപള്ളി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical njaanum neeyum raavin kanavil oro naalum cherum thammil ezhaam baharin idanaazhiyil megham pole ozhukidave njaanum neeyum raavin kanavil neril kaanum nerathenthe thammil nokkaathe poy naam kaanum neram kaathil chollaan kaathu njaan vacha then mozhi mounam thoovum manjil moodi naanathin poovaayi maari njaan njaanum neeyum raavin kanavil ninnekkaathen vennilaave vaathil chaaraathe ninnu njaan raavin maaril meyum neram omal kaiviral neetti nee onnu thottu melle melle pon pular thooveyilaayi njaan njaanum neeyum raavin kanavil oro naalum cherum thammil ezhaam baharin idanaazhiyil megham pole ozhukidave njaanum neeyum raavin kanavil | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഞാനും നീയും രാവിൻ കനവിൽ ഓരോ നാളും ചേരും തമ്മിൽ ഏഴാം ബഹറിൻ ഇടനാഴിയിൽ മേഘം പോലെ ഒഴുകിടവേ ഞാനും നീയും രാവിൻ കനവിൽ നേരിൽ കാണും നേരത്തെന്തേ തമ്മിൽ നോക്കാതെ പോയ് നാം കാണും നേരം കാതിൽ ചൊല്ലാൻ കാത്തു ഞാൻ വച്ച തേന്മൊഴി മൗനം തൂവും മഞ്ഞിൽ മൂടി നാണത്തിൻ പൂവായി മാറി ഞാൻ ഞാനും നീയും രാവിൻ കനവിൽ നിന്നെക്കാത്തെൻ വെണ്ണിലാവേ വാതിൽ ചാരാതെ നിന്നു ഞാൻ രാവിൻ മാറിൽ മേയും നേരം ഓമൽ കൈവിരൽ നീട്ടി നീ ഒന്നു തൊട്ടു മെല്ലെ മെല്ലെ പൊൻ പുലർ തൂവെയിലായി ഞാൻ ഞാനും നീയും രാവിൻ കനവിൽ ഓരോ നാളും ചേരും തമ്മിൽ ഏഴാം ബഹറിൻ ഇടനാഴിയിൽ മേഘം പോലെ ഒഴുകിടവേ ഞാനും നീയും രാവിൻ കനവിൽ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഞാന്‍ വരുമീ പാതയിലായ്
- ആലാപനം : തബിത ചേറ്റുപ്പള്ളി, അര്‍മാന്‍ മാലിക്ക് | രചന : റിനു റസാക്ക് | സംഗീതം : അഫ്സല്‍ യൂസഫ്
- പോരു നിറയും
- ആലാപനം : നിരഞ്ജ് സുരേഷ്, സനൂപ് | രചന : സിബി പടിയറ | സംഗീതം : ശങ്കർ ശർമ
- മിന്നാമിനുങ്ങ്
- ആലാപനം : നജിം അര്‍ഷാദ്, അന്വേഷ | രചന : അജി കാട്ടൂർ | സംഗീതം : അഫ്സല്‍ യൂസഫ്