View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ടു ഞാൻ നിൻ മുഖം ...

ചിത്രംസുശീല (1963)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Sreedevi Pillai

Kandu njaan nin mukham
Kettu njaan nin swaram
Ente pon kinaavil

Divya premathin yamuna thannil
nalla thaamarathoniyeri
paadi nee vannu padavilirunnu
paade tharichu njan ninnu

Ninne poojikkaan njan marannu
premam yachikkan njan marannu
pullimaaneppol odiyorenne nee
kalyaana maalayaal ketti
വരികള്‍ ചേര്‍ത്തത്: ലത നായര്‍

കണ്ടുഞാന്‍….കണ്ടുഞാന്‍….
നിന്‍മുഖം… നിന്‍മുഖം
കണ്ടുഞാന്‍… നിന്‍മുഖം
കേട്ടു ഞാന്‍ നിന്‍ സ്വരം

ദിവ്യപ്രേമത്തിന്‍ യമുന തന്നില്‍
നല്ല താമരത്തോണിയേറി
പാടിനീവന്നു… പടവിലിരുന്നു
പാടെ തരിച്ചു ഞാന്‍ നിന്നു

നിന്നെ പൂജിക്കാന്‍ ഞാന്‍ മറന്നു
സ്നേഹം യാചിക്കാന്‍ ഞാന്‍ മറന്നു
പുള്ളിമാനെപ്പോല്‍ ഓടിയോരെന്നെ നീ
കല്യാണമാലയാല്‍ കെട്ടി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ടൊട്ടെ ഒന്നു കണ്ടോട്ടെ
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
യാത്രക്കാരാ വഴിയാത്രക്കാരാ
ആലാപനം : കെ പി ഉദയഭാനു   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
താലോലം
ആലാപനം : എം എല്‍ വസന്തകുമാരി   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
താലോലം [Pathos]
ആലാപനം : പി സുശീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കുളിര്‍കാറ്റേ നീ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഞാനൊരു കഥപറയാം
ആലാപനം : പി ലീല, കമുകറ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തസ്ക്കരനല്ല ഞാന്‍ [ഭാരത സ്ത്രീകള്‍തന്‍]
ആലാപനം : പി ബി ശ്രീനിവാസ്‌, കെ പി ഉദയഭാനു, പ്രഭ   |   രചന : വള്ളത്തോള്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി