അണ്ണാറക്കണ്ണാ വാ ...
ചിത്രം | എന്റെ കല്ലുപെൻസിൽ (2017) |
ചലച്ചിത്ര സംവിധാനം | ജെസ്പാല് ഷണ്മുഖന് |
ഗാനരചന | |
സംഗീതം | ജീവൻ നന്ദൻ |
ആലാപനം | ശ്രേയ ജയദീപ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical annaarakkannaa vaa kannaa vaa maamala kaanaan vaa puzhakkannaadi nokkaan vaa mandaarakkompile manjila korthoru maalayundaakkaan vaa... annaarakkannaa vaa kannaa vaa maamala kaanaan vaa puzhakkannaadi nokkaan vaa mandaarakkompile manjila korthoru maalayundaakkaan vaa... vaa vaa vaa...vaa...vaa... paadaan vaa vaa vaa jinkirinchaavo jinkirinchaavo jinkirinchaavo jinkirinchaa jinkirinchaavo jinkirinchaavo jinkirinchaavo jinkirinchaa thumpikalodothu thaazhethodiyil kannaaram pothaam kaattuchilankayum appooppanthaadiyum thedithudikkaam ohoy ohoy la la la la la la la thumpikalodothu thaazhethodiyil kannaaram pothaam kaattin chilankayum appooppanthaadiyum thedithudikkaam mazhavillin thumperaam manchaadi mazhayaakaam poovin kinaavaakaam nilaavinl kuda choodaam guitaarin eenathil thaalam pidicheedaam vaa vaa vaa...vaa...vaa... aadaan vaa vaa vaa jinkirinchaavo jinkirinchaavo jinkirinchaavo jinkirinchaa jinkirinchaavo jinkirinchaavo jinkirinchaavo jinkirinchaa la la la la la la... la la la la la la la la la... la la la la la la la la la... la la la la la la la la la... la la la vellaaramkallaal kunnincherivil veedonnorukkaam ambilimaamane kaikkumpil vellathil koriyedukkaam vellaaramkallaal kunnincherivil veedonnorukkaam ambilimaamane kaikkumpil vellathil koriyedukkaam kadalolam mohangal kannil kininjaalum pookkaalam maanjaalum pooppaattakannaalum aamarameemaram chuttikkarangeedaam vaa vaa vaa...vaa...vaa... aadaan vaa vaa vaa jinkirinchaavo jinkirinchaavo jinkirinchaavo jinkirinchaa jinkirinchaavo jinkirinchaavo jinkirinchaavo jinkirinchaa annaarakkannaa vaa kannaa vaa maamala kaanaan vaa puzhakkannaadi nokkaan vaa mandaarakkompile manjila korthoru maalayundaakkaan vaa... vaa vaa vaa...vaa...vaa... aadaan vaa vaa vaa jinkirinchaavo jinkirinchaavo jinkirinchaavo jinkirinchaa jinkirinchaavo jinkirinchaavo jinkirinchaavo jinkirinchaa ha ha ha..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അണ്ണാറക്കണ്ണാ വാ കണ്ണാ വാ മാമല കാണാൻ വാ പുഴക്കണ്ണാടി നോക്കാൻ വാ മന്ദാരക്കൊമ്പിലെ മഞ്ഞില കോർത്തൊരു മാലയുണ്ടാക്കാൻ വാ ... അണ്ണാറക്കണ്ണാ വാ കണ്ണാ വാ മാമല കാണാൻ വാ പുഴക്കണ്ണാടി നോക്കാൻ വാ മന്ദാരക്കൊമ്പിലെ മഞ്ഞില കോർത്തൊരു മാലയുണ്ടാക്കാൻ വാ ... വാ വാ വാ ...വാ ...വാ ... ആടാൻ വാ വാ ... വാ ... ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ തുമ്പികളോടൊത്തു താഴേത്തൊടിയിൽ കണ്ണാരം പൊത്താം കാട്ടുചിലങ്കയും അപ്പൂപ്പന്താടിയും തേടിത്തുടിക്കാം ഓഹൊയ് ഓഹൊയ് ല ല ല ല ല ല ല തുമ്പികളോടൊത്തു താഴേത്തൊടിയിൽ കണ്ണാരം പൊത്താം കാട്ടുചിലങ്കയും അപ്പൂപ്പന്താടിയും തേടിത്തുടിക്കാം മഴവില്ലിൻ തുമ്പേറാം മഞ്ചാടി മഴയാകാം പൂവിൻ കിനാവാകാം നിലാവിൽ കുട ചൂടാം ഗിറ്റാറിൻ ഈണത്തിൽ താളം പിടിച്ചീടാം വാ വാ വാ ...വാ ...വാ ... ആടാൻ വാ വാ ... വാ ... ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ ല ല ല ല ല ല ... ല ല ല ല ല ല ല ല ല ... ല ല ല ല ല ല ല ല ല ... ല ല ല ല ല ല ല ല ല ... ല ല ല വെള്ളാരംകല്ലാൽ കുന്നിൻചെരിവിൽ വീടൊന്നൊരുക്കാം അമ്പിളിമാമനെ കൈക്കുമ്പിൾ വെള്ളത്തിൽ കോരിയെടുക്കാം വെള്ളാരംകല്ലാൽ കുന്നിൻചെരിവിൽ വീടൊന്നൊരുക്കാം അമ്പിളിമാമനെ കൈക്കുമ്പിൾ വെള്ളത്തിൽ കോരിയെടുക്കാം കടലോളം മോഹങ്ങൾ കണ്ണിൽ കിനിഞ്ഞാലും പൂക്കാലം മാഞ്ഞാലും പൂപ്പാട്ടകന്നാലും ആമരമീമരം ചുറ്റിക്കറങ്ങീടാം വാ വാ വാ ...വാ ...വാ ... ആടാൻ വാ വാ ... വാ ... ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ അണ്ണാറക്കണ്ണാ വാ കണ്ണാ വാ മാമല കാണാൻ വാ പുഴക്കണ്ണാടി നോക്കാൻ വാ മന്ദാരക്കൊമ്പിലെ മഞ്ഞില കോർത്തൊരു മാലയുണ്ടാക്കാൻ വാ ... വാ വാ വാ ...വാ ...വാ ... ആടാൻ വാ വാ ... വാ ... ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാa ഹ ഹ ഹ ..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രാരീരം
- ആലാപനം : കെ എസ് ചിത്ര | രചന : മധു ആലപ്പുഴ | സംഗീതം : ജീവൻ നന്ദൻ
- നീലാകാശ
- ആലാപനം : കണ്ണൻ കലവൂർ | രചന : ഷംസുദീൻ കുട്ടോത് | സംഗീതം : ജീവൻ നന്ദൻ
- രാരീരം
- ആലാപനം : കണ്ണൻ കലവൂർ | രചന : മധു ആലപ്പുഴ | സംഗീതം : ജീവൻ നന്ദൻ