Ariyaaykayaalalla Snehame ...
Movie | Vishwaasapoorvam Mansoor (2017) |
Movie Director | PT Kunju Muhammad |
Lyrics | Prabha Varma |
Music | Ramesh Narayan |
Singers | Madhusree Narayan, Yazin Nizar |
Lyrics
Lyrics submitted by: Indu Ramesh Ariyaaykayaalalla snehame nin nilaakuliril ninnum njaan maarininnu thelivaarnna ponthaara kiranangalethume pathiyaathe pinvaangi ninnu ariyaaykayalla thellum ariyaaykayalla thellum nin manamariyaaykayalla thellum ariyaaykayaalalla snehame nin nilaakuliril ninnum njaan maarininnu... raavin eeranviral thottuvennaal kulirkaattil virinju poyaalo aa.. neeraadumaananda neeraazhiyil poornnachandranaayen manassappol ariyaamenikkathennaalum oru vela venalonnu vannu thottaalithu vaadumennarinju njaan... ariyaaykayaalalla snehame nin nilaakuliril ninnum njaan maarininnu... neele neerolam thalodiyennaal narum poovithal punchirichaalo oo sakhee.. aalolam aananda raagaardramaay manjupoovu pol njaan kaathu nilkkum ariyaamenikkathennaalum oru maathra kaattathulanju poyaali- thalattu veezhumennorthen njaan... ariyaaykayaalalla snehame nin nilaakuliril ninnum njaan maarininnu... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് അറിയായ്കയാലല്ല സ്നേഹമേ നിൻ നിലാകുളിരിൽ നിന്നും ഞാൻ മാറിനിന്നു തെളിവാർന്ന പൊൻതാരകിരണങ്ങളേതുമേ പതിയാതെ പിൻവാങ്ങിനിന്നു അറിയായ്കയല്ല തെല്ലും അറിയായ്കയല്ല തെല്ലും നിൻ മനമറിയായ്കയല്ല തെല്ലും അറിയായ്കയാലല്ല സ്നേഹമേ നിൻ നിലാകുളിരിൽ നിന്നും ഞാൻ മാറിനിന്നു... രാവിൻ ഈറൻവിരൽ തൊട്ടുവെന്നാൽ കുളിർകാറ്റിൽ വിരിഞ്ഞുപോയാലോ ആ... നീരാടുമാനന്ദനീരാഴിയിൽ പൂർണ്ണചന്ദ്രനായെൻ മനസ്സപ്പോൾ അറിയാമെനിക്കതെന്നാലും ഒരുവേള വേനലൊന്നു വന്നു തൊട്ടാലി- തു വാടുമെന്നറിഞ്ഞു ഞാൻ... അറിയായ്കയാലല്ല സ്നേഹമേ നിൻ നിലാകുളിരിൽ നിന്നും ഞാൻ മാറിനിന്നു... നിളേ നീരോളം തലോടിയെന്നാൽ നറും പൂവിതൾ പുഞ്ചിരിച്ചാലോ ഓ സഖീ.. ആലോലമാനന്ദ രാഗാർദ്രമായ് മഞ്ഞുപൂവുപോൽ ഞാൻ കാത്തുനിൽക്കും അറിയാമെനിക്കതെന്നാലും ഒരുമാത്ര കാറ്റത്തുലഞ്ഞുപോയാലി- തളറ്റു വീഴുമെന്നോർത്തേൻ ഞാൻ... അറിയായ്കയാലല്ല സ്നേഹമേ നിൻ നിലാകുളിരിൽ നിന്നും ഞാൻ മാറിനിന്നു... |
Other Songs in this movie
- Poymaranja Kaalam
- Singer : KJ Yesudas | Lyrics : Premdas Guruvayoor | Music : Ramesh Narayan
- Idanenchil Idaykkakal
- Singer : Franco, Yazin Nizar, Anitha Shaiq | Lyrics : Rafeeq Ahamed | Music : Ramesh Narayan
- Nilaavinte Nagarame
- Singer : KS Chithra | Lyrics : Rafeeq Ahamed | Music : Ramesh Narayan