ഇടനെഞ്ചിൽ ഇടയ്ക്കകൾ ...
ചിത്രം | വിശ്വാസപൂർവ്വം മൻസൂർ (2017) |
ചലച്ചിത്ര സംവിധാനം | പി റ്റി കുഞ്ഞു മുഹമ്മദ് |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | രമേഷ് നാരായൺ |
ആലാപനം | ഫ്രാങ്കോ, യാസിൻ നിസ്സാർ, അനിത ഷൈക്ക് |
വരികള്‍
Lyrics submitted by: Bijulal B Ponkunnam | വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം ഇടനെഞ്ചിൽ ഇടയ്ക്കതൻ തകിലടി ഇടനെഞ്ചിൽ ഇടയ്ക്കതൻ പൂവിളി ഇടനെഞ്ചിൽ ഇടയ്ക്കതൻ തകിലടി ഇടനെഞ്ചിൽ ഇടയ്ക്കതൻ പൂവിളി തന്നനം തന്നനം തന്നനം തന്നനം തന്നനം മംഗല്യം തന്നനം തന്നനം തന്നനം തുമ്പിയ്ക്കും തുമ്പയ്ക്കും മംഗല്യം ഇടനെഞ്ചിൽ ഇടയ്ക്കതൻ തകിലടി ഇടനെഞ്ചിൽ ഇടയ്ക്കതൻ പൂവിളി ഇന്നല്ലോ മംഗല്യം നിശ്ചയതാംബൂലം പിച്ചകവള്ളികൾ ചക്കരമാവിനെ ചുറ്റും മലർക്കാലം ഇനി മംഗല്യപ്പൂക്കാലം തേടിയതൊരു കൽക്കണ്ടം നേടിയതൊരു പൊൻപണ്ടം തമ്മിൽച്ചേരണം സ്വർഗ്ഗം നേടണം ഈ ജന്മം നെഞ്ചിൽ സ്വപ്നമാളുന്നു മാരികൾ പെയ്യുന്നു താമരകൾ വർണ്ണം പൂശി കേളീഗൃഹം തേടുന്നു ജീവിതമൊരു സഞ്ചാരം യാത്രികർ നാമെല്ലാരും ഒന്നിച്ചീടണം ഒന്നായ്പ്പോകണം ഈ മണ്ണിൽ ഇനി നൃത്തമാടണം മൺവീണകൾ പാടണം പൂങ്കനികൾ വീണ്ടും വീണ്ടും സൂര്യാംശുവിൽ മിന്നേണം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പോയ് മറഞ്ഞ കാലം
- ആലാപനം : കെ ജെ യേശുദാസ് | രചന : പ്രേംദാസ് ഗുരുവായൂർ | സംഗീതം : രമേഷ് നാരായൺ
- അറിയായ്കയാലല്ല സ്‌നേഹമേ
- ആലാപനം : മധുശ്രീ നാരായൺ, യാസിൻ നിസ്സാർ | രചന : പ്രഭ വര്‍മ്മ | സംഗീതം : രമേഷ് നാരായൺ
- നിലാവിന്റെ നഗരമേ
- ആലാപനം : കെ എസ് ചിത്ര | രചന : റഫീക്ക് അഹമ്മദ് | സംഗീതം : രമേഷ് നാരായൺ