View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിറമേ മായല്ലേ (വേര്‍പിരിയും വേളയില്‍) ...

ചിത്രംവിളക്കുമരം (2017)
ചലച്ചിത്ര സംവിധാനംവിജയ് മേനോൻ
ഗാനരചനഅനില്‍ പനച്ചൂരാന്‍, അരുൺ കെ ടി
സംഗീതംസഞ്ജീവ് തോമസ്
ആലാപനംശ്രേയ ജയദീപ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

verpiriyum velayil
ennum ormmakal
paravakal pol parannu pom
swarnnachirakumaay
velikalillaa lokavum
snehappuzhakalin theeravum
shalabhamaayoru poovilum
poonthenin madhuram nukaru nee
nukaru nee .....O....hey.....
mmm...mmm...

nirame maayalle nee maayalle
nirame nee maayalle...nizhalaavalle
akame nee varoo paraagam tharoo
kinaavin kanam pol alivaay nee varoo
nee varoo......O....hey.....
mmm...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

വേർപിരിയും വേളയിൽ
എന്നെന്നും ഓർമ്മകൾ
പറവകൾ പോൽ പറന്നു പോം
സ്വർണ്ണച്ചിറകുമായ്
വേലികളില്ലാ ലോകവും
സ്നേഹപ്പുഴകളിൻ തീരവും
ശലഭമായൊരു പൂവിലും
പൂന്തേനിന് മധുരം നുകരു നീ
നുകരു നീ ...ഓ....ഹേയ് ....
ഉം...ഉം...


നിറമേ മായല്ലേ നീ മായല്ലേ
നിറമേ നീ മായല്ലേ നിഴലാവല്ലേ
അകമേ നീ വരൂ പരാഗം തരൂ
കിനാവിന്റെ കണം പോൽ അലിവായ് നീ വരൂ
നീ വരൂ....ഓ....ഹേയ് ....
ഉം...ഉം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിത്താരോ ചിറകടിച്ചുവാ
ആലാപനം : ഗാന ബാല   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : സഞ്ജീവ് തോമസ്
വാ കുരുവി
ആലാപനം : സഞ്ജീവ് തോമസ്, അമ്മു ഇന്ദിര   |   രചന : അരുൺ ജി എസ്   |   സംഗീതം : സഞ്ജീവ് തോമസ്
നിറമേ മായല്ലേ
ആലാപനം : അമൃത സുരേഷ്   |   രചന : അനില്‍ പനച്ചൂരാന്‍, അരുൺ കെ ടി   |   സംഗീതം : സഞ്ജീവ് തോമസ്