View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹൃദയം മണിവേണുവിൽ ...

ചിത്രംമെല്ലെ (2017)
ചലച്ചിത്ര സംവിധാനംബിനു ഉലഹന്നാൻ
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംഡോ ഡൊണാൾഡ് മാത്യു
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

hridayam manivenuvil swarasaandramaay shruthiyaay
malarin mizhivaathilil vara thaarakam varavaay
dooravazhi theeraathe raakkanavu thoraathe
nin ghazalin eenangal kettu njaan
aadyamaay aardramaay aathire
hridayam manivenuvil swarasaandramaay shruthiyaay

piriyaathe vayya nin nizhal neelave
parayaathe povukil mizhi chorumo
piriyaathe vayya nin nizhal neelave
parayaathe povukil mizhi chorumo
ormma than janaalayil neeyen swanthame
anayaa thirunaalamaay
iravil poonthinkalin roopamaay
dooravazhi theeraathe raakkanavu thoraathe
nin ghazalin eenangal kettu njaan

(hindusthani music)

mazha peythu maayumee manaveedhiyil
mridu snehamaayi nee nirayunnuvo
mazha peythu maayumee manaveedhiyil
mridu snehamaayi nee nirayunnuvo
venalil kinaavile thoovalmaariyil
nanayum orupole naam
hridayam onnaakumee velayil
dooravazhi theeraathe raakkanavu thoraathe
nin ghazalin eenangal kettu njaan
aadyamaay aardramaay aathire ...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഹൃദയം മണിവേണുവിൽ സ്വരസാന്ദ്രമായ് ശ്രുതിയായ്
മലരിൻ മിഴിവാതിലിൽ വര താരകം വരവായ്
ദൂരവഴി തീരാതെ രാക്കാനാവു തോരാതെ
നിൻ ഗസലിൻ ഈണങ്ങൾ കേട്ടു ഞാൻ
ആദ്യമായ് ആർദ്രമായ് ആതിരേ
ഹൃദയം മണിവേണുവിൽ സ്വരസാന്ദ്രമായ് ശ്രുതിയായ്

പിരിയാതെ വയ്യ നിൻ നിഴൽ നീളവേ
പറയാതെ പോവുകിൽ മിഴി ചോരുമോ
പിരിയാതെ വയ്യ നിൻ നിഴൽ നീളവേ
പറയാതെ പോവുകിൽ മിഴി ചോരുമോ
ഓർമ്മ തൻ ജനാലയിൽ നീയെൻ സ്വന്തമേ
അണയാ തിരുനാളമായ്
ഇരവിൽ പൂന്തിങ്കളിൻ രൂപമായ്
ദൂരവഴി തീരാതെ രാക്കാനാവു തോരാതെ
നിൻ ഗസലിൻ ഈണങ്ങൾ കേട്ടു ഞാൻ

(ഹിന്ദുസ്ഥാനി സംഗീതം )

മഴ പെയ്തു മായുമീ മനവീഥിയിൽ
മൃദു സ്നേഹമായി നീ നിറയുന്നുവോ
മഴ പെയ്തു മായുമീ മനവീഥിയിൽ
മൃദു സ്നേഹമായി നീ നിറയുന്നുവോ
വേനലിൽ കിനാവിലെ തൂവൽമാരിയിൽ
നനയും ഒരുപോലെ നാം
ഹൃദയം ഒന്നാകുമീ വേളയിൽ
ദൂരവഴി തീരാതെ രാക്കാനാവു തോരാതെ
നിൻ ഗസലിൻ ഈണങ്ങൾ കേട്ടു ഞാൻ
ആദ്യമായ് ആർദ്രമായ് ആതിരേ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൊഞ്ചിക്കൊഞ്ചിപ്പൂക്കും
ആലാപനം : ശ്വേത മോഹന്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ഡോ ഡൊണാൾഡ് മാത്യു
മെല്ലെ മനസ്സിനുള്ളിൽ
ആലാപനം : ശ്വേത മോഹന്‍, ഡോ ഡൊണാൾഡ് മാത്യു   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ഡോ ഡൊണാൾഡ് മാത്യു
പുഞ്ചപ്പാടത്തെ
ആലാപനം : വൈക്കം വിജയലക്ഷ്മി   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : വിജയ് ജേക്കബ്