Kuppaayakkeeshamel ...
Movie | Ambalapraavu (1970) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | P Jayachandran |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Sreedevi Pillai kuppayakkeesamel kunkumappotu kandu kootukaarinnenne kaliyaakki ente koottukaarinnenne kaliyaakki kilivaalan mudikkullil kudamullappoovu kandu kalithozhanmaar kadhayundakki kannithil sundaravaasaraswapnangal than kaliyaattam kandavar kaliyaakki .. kannithil sangeethamariyaathen chundukal mooliyappol (2) sankalppakaamukanennavarvilichu enne sankalppakaamukanennavarvilichu udyaanaveedhikalil ottaykku nadakkumbol chuttinum vannavar chirimuzhakki..(udyaana..) thaazhathu veenoru patturumaaleduthu (2) illaatha chodyasaramavareythu | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കുപ്പായക്കീശമേല്‍ കുങ്കുമപ്പൊട്ടുകണ്ടു കൂട്ടുകാരിന്നെന്നെ കളിയാക്കി എന്റെ കൂട്ടുകാരിന്നെന്നെ കളിയാക്കി കിളിവാലന്‍ മുടിയ്ക്കുള്ളില്‍ കുടമുല്ലപ്പൂവു കണ്ടു കളിത്തോഴന്മാര്‍ കഥയുണ്ടാക്കി കണ്ണിതില്‍ സുന്ദരവാസരസ്വപ്നങ്ങള്‍തന്‍ കളിയാട്ടം കണ്ടവര്‍ കളിയാക്കി ... കണ്ണിതില്‍ സംഗീതമറിയാതെന്‍ ചുണ്ടുകള്‍ മൂളിയപ്പോള്‍ (2) സങ്കല്പകാമുകനെന്നവര്‍വിളിച്ചു എന്നെ സങ്കല്പകാമുകനെന്നവര്‍വിളിച്ചു ഉദ്യാനവീഥികളില്‍ ഒറ്റയ്ക്കു നടക്കുമ്പോള്‍ ചുറ്റിനും വന്നവര്‍ ചിരിമുഴക്കി ... ഉദ്യാന താഴത്തുവീണൊരു പട്ടുറുമാലെടുത്തു (2) ഇല്ലാത്ത ചോദ്യശരമവരെയ്തു |
Other Songs in this movie
- Dukhangalkkinnu Njan
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Pramadavanathil
- Singer : P Leela | Lyrics : P Bhaskaran | Music : MS Baburaj
- Maavupoothu Maathalam Poothu
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Thaane Thirinjum
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj