View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിടുക്കി മിടുക്കി ...

ചിത്രംകാപ്പുചീനോ (2017)
ചലച്ചിത്ര സംവിധാനംനൌഷാദ്
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംശഹബാസ് അമന്‍

വരികള്‍

Lyrics submitted by: Indu Ramesh

Midukki midukki midukki
midu midukki midukki midukki
kannilinnoru kaanatha kayarittu
karalile maanine kudukki...
(midukki... )
kudukki kudukki kudukki...

monchulla mukham kondu modiyil charadittu
mohathin pamparam karakki.. (monchulla.. )
karakki karakki karakki...
(midukki... )

chelotha chundilulla kalichirikondu
cheriyoru velayaval irakki.. (chelotha.. )
midukki midukki midukki...
(midukki... )

shinkaara kanninaale kaathalin kathai sholli
kannaalane endru azhaithu.. (shinkaara.. )
azhaithu azhaithu azhaithu...
(midukki... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മിടുക്കി മിടുക്കി മിടൂക്കി
മിടുമിടുക്കി മിടുക്കി മിടുക്കി
കണ്ണിലിന്നൊരു കാണാത്ത കയറിട്ടു
കരളിലെ മാനിനെ കുടുക്കി...
(മിടുക്കി... )
കുടുക്കി കുടുക്കി കുടുക്കി

മൊഞ്ചുള്ള മുഖം കൊണ്ട് മോടിയില്‍ ചരടിട്ട്
മോഹത്തിന്‍ പമ്പരം കറക്കി.. (മൊഞ്ചുള്ള.. )
കറക്കി കറക്കി കറക്കി...
(മിടുക്കി... )

ചേലൊത്ത ചുണ്ടിലുള്ള കളിചിരി കൊണ്ട്
ചെറിയൊരു വേലയവള്‍ ഇറക്കി.. (ചേലൊത്ത.. )
മിടുക്കി മിടുക്കി മിടുക്കി...
(മിടുക്കി... )

ശിങ്കാരക്കണ്ണിനാലെ കാതലിൻ കതൈ ശൊല്ലി
കണ്ണാളനേ എന്റ്രു അഴൈത്തു... (ശിങ്കാരക്കണ്ണിനാലേ.. )
അഴൈത്തു അഴൈത്തു അഴൈത്തു...
(മിടുക്കി... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എങ്ങനെ പാടേണ്ടു ഞാൻ
ആലാപനം : പി ജയചന്ദ്രൻ, മഞ്ജരി   |   രചന : വേണു വി ദേശം   |   സംഗീതം : ഹിഷാം അബ്ദുള്‍ വഹാബ്
ജാനഹ് മേരി ജാനഹ്
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : ഹസീന കാനം   |   സംഗീതം : ഹിഷാം അബ്ദുള്‍ വഹാബ്
ഖുദയവെ
ആലാപനം : ഹിഷാം അബ്ദുള്‍ വഹാബ്   |   രചന : ഫൈസ് ചൗധരി   |   സംഗീതം : ഹിഷാം അബ്ദുള്‍ വഹാബ്
എങ്ങനെ പാടേണ്ടു ഞാൻ (2)
ആലാപനം : ഉദയ് രാമചന്ദ്രൻ , ആൻ ആമി വാഴപ്പിള്ളി   |   രചന : വേണു വി ദേശം   |   സംഗീതം : ഹിഷാം അബ്ദുള്‍ വഹാബ്
കാതോർത്തു
ആലാപനം : നിവാസ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഹിഷാം അബ്ദുള്‍ വഹാബ്
മയിലാളെ (ജാനഹ് മേരി ജാനഹ്)
ആലാപനം : അദീഫ് മുഹമ്മദ്   |   രചന : ഹസീന കാനം   |   സംഗീതം : ഹിഷാം അബ്ദുള്‍ വഹാബ്