View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Karthaave ...

MovieSthaanam (2018)
Movie DirectorProf Sivaprasad
LyricsK Jayakumar
MusicDr. Sam Kadammanitta
SingersKJ Yesudas, Anna Baby

Lyrics

Lyrics submitted by: Dr. Susie Pazhavarical

karthaave neeyenne kaividalle
nee nallayidayanalle
thettukalellaam porukkename
nervazhi kaattename - ennum
nervazhi kaattename
(karthaave)

ethrayapaaramaam snehathin albhutham
bhoomiyil nee rachichu
nin vachanangalil daiva mahathwathin
idiminnal kooduvachu
njangal than jeevitha vazhikalil thirumizhi
deepangal prabha chorinju - ennum
thirumizhi prabha chorinju
(karthaave)

mannithil daivathin saamraajyamannu nee
vaagdaanam nalkiyille
paapangal muzhuvanum kazhukuvaan neeyannu
thiru raktham chinthiyille
njangal than vilayezhaa jeevithamokkeyum
parishuddhamaakkiyille
(karthaave)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കർത്താവേ നീയെന്നെ കൈവിടല്ലേ
നീ നല്ലയിടയനല്ലേ
തെറ്റുകളെല്ലാം പൊറുക്കേണമേ
നേർവഴി കാട്ടേണമേ - എന്നും
നേർവഴി കാട്ടേണമേ
(കർത്താവേ )

എത്രയപാരമാം സ്നേഹത്തിൻ അത്ഭുതം
ഭൂമിയിൽ നീ രചിച്ചു
നിൻ വചനങ്ങളിൽ ദൈവമഹത്വത്തിൻ
ഇടിമിന്നൽ കൂടുവച്ചു
ഞങ്ങൾ തൻ ജീവിത വഴികളിൽ തിരുമിഴി
ദീപങ്ങൾ പ്രഭ ചൊരിഞ്ഞു - എന്നും
തിരുമിഴി പ്രഭ ചൊരിഞ്ഞു
(കർത്താവേ )

മണ്ണിതിൽ ദൈവത്തിൻ സാമ്രാജ്യമന്ന് നീ
വാഗ്ദാനം നൽകിയില്ലേ
പാപങ്ങൾ മുഴുവനും കഴുകുവാൻ നീയന്നു
തിരു രക്തം ചിന്തിയില്ലേ
ഞങ്ങൾ തൻ വിലയെഴാ ജീവിതമൊക്കെയും
പരിശുദ്ധമാക്കിയില്ലേ
(കർത്താവേ )


Other Songs in this movie

Jeevitha Dukhathin
Singer : Sithara Krishnakumar   |   Lyrics : K Jayakumar   |   Music : Dr. Sam Kadammanitta
Thaazhvaaramaake
Singer : KJ Yesudas, Sujatha Mohan   |   Lyrics : K Jayakumar   |   Music : Dr. Sam Kadammanitta
Karthaave
Singer : Anna Baby   |   Lyrics : K Jayakumar   |   Music : Dr. Sam Kadammanitta