അകലുവാൻ ...
ചിത്രം | ചെമ്പരത്തിപ്പൂ (2017) |
ചലച്ചിത്ര സംവിധാനം | അരുൺ വൈഗ |
ഗാനരചന | ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ |
സംഗീതം | റിത്വിക് |
ആലാപനം | കെ എസ് ചിത്ര, പി ജയചന്ദ്രൻ |
വരികള്‍
Lyrics submitted by: Sreekanth Nisari | വരികള്‍ ചേര്‍ത്തത്: Sreekanth Nisari ഉം ..ഉം അകലുവാൻ കഴിയാത്തൊരീ പക്ഷി ഞാനാണ്.. അരികത്തടുക്കുവാൻ ചിറകുമില്ല (2) പ്രണയമായ് പെയ്യുന്ന മഴയിലും മനസ്സിന്റെ.. മായാത്ത നോവുകൾ കൂട്ടിനുണ്ട് ... (2) അകലുവാൻ കഴിയാത്തൊരീ പക്ഷി ഞാനാണ്.. അരികത്തടുക്കുവാൻ ചിറകുമില്ല ... ഉം ..ഉം .. തളിർവീശി നിന്നൊരു വാകതൻ തണലിലെ കുളിരാർന്നൊരോർമ്മകൾ ഓടിയെത്തി മുറിവേറ്റു വീഴുന്ന നൊമ്പരച്ചില്ലയിൽ ഉരുകുന്നു ഞാനാം പാട്ടുകാരി.. പിടയുന്ന ജീവന്റെ പൊരുളൊന്നുമറിയാതെ ഏകയായ് ... ഏകയായ് ഞാനിന്നു മാറി ... അകലുവാൻ കഴിയാത്തൊരീ പക്ഷി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചില്ലുവെയിൽ
- ആലാപനം : വിജയ് യേശുദാസ് | രചന : ജിനിൽ ജോസ് | സംഗീതം : എ ആർ രാകേഷ്
- കണ്ണിൽ കണ്ണൊന്നു
- ആലാപനം : വിനീത് ശ്രീനിവാസന്‍, ഹരിത ബാലകൃഷ്ണൻ | രചന : ജിനിൽ ജോസ് | സംഗീതം : എ ആർ രാകേഷ്
- അകലെയായ് എവിടെയോ
- ആലാപനം : ഹരിചരൻ, ആൻ ആമി വാഴപ്പിള്ളി | രചന : ജിനിൽ ജോസ് | സംഗീതം : എ ആർ രാകേഷ്
- പാതി ദൂരം
- ആലാപനം : ആൻ ആമി വാഴപ്പിള്ളി, എ ആർ രാകേഷ് | രചന : ജിനിൽ ജോസ് | സംഗീതം : എ ആർ രാകേഷ്
- ആരോ
- ആലാപനം : നജിം അര്‍ഷാദ് | രചന : ജിനിൽ ജോസ് | സംഗീതം : എ ആർ രാകേഷ്