Chumbikkaanoru ...
Movie | Vivaaham Swargathil (1970) |
Movie Director | JD Thottan |
Lyrics | Vayalar |
Music | MS Baburaj |
Singers | S Janaki |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Sreedevi Pillai Chumbikkaanoru shalabhamundenkile youvanam surabhilamaakoo poovinu youvanam surabhilamaakoo snehikkaanoru purushanundenkile sthree devathayaakoo Gaana gandharvan kandethiyaale mounam naadamaakoo vellinoolthiriyittu koluthiyaale velicham vilakkil vidaroo (Chumbikkaanoru..) Shilppi minukkiya chuvarundenkile swapnam chithramaakoo divaswapnam chithramaakoo aalimganangalil urangiyaale aathma nirvruthiyilunaroo (Chumbikkaanoru..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ചുംബിക്കാനൊരു ശലഭമുണ്ടെങ്കിലേ യൌവ്വനം സുരഭിലമാകൂ പൂവിന് യൌവ്വനം സുരഭിലമാകൂ സ്നേഹിക്കാനൊരു പുരുഷനുണ്ടെങ്കിലേ സ്ത്രീ ദേവതയാകൂ... ഗാനഗന്ധര്‍വന്‍ കണ്ടെത്തിയാലേ മൌനം നാദമാകൂ വെള്ളിനൂല്‍ത്തിരിയിട്ടു കൊളുത്തിയാലേ വെളിച്ചം വിളക്കില്‍ വിടരൂ ചുംബിക്കാനൊരു.... ശില്‍പ്പിമിനുക്കിയ ചുവരുണ്ടെങ്കിലേ സ്വപ്നം ചിത്രമാകൂ -ദിവാ സ്വപ്നം ചിത്രമാകൂ ആലിംഗനങ്ങളില്‍ ഉറങ്ങിയാലേ ആത്മനിര്‍വൃതിയിലുണരൂ ചുംബിക്കാനൊരു.... |
Other Songs in this movie
- Pravaahini Pravaahini
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj
- Murukkaan Chellam Thuranna
- Singer : P Susheela | Lyrics : Vayalar | Music : MS Baburaj
- Pravaachakanmaar
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj