പതുങ്ങി പതുങ്ങി ...
ചിത്രം | മൈ സ്റ്റോറി (2018) |
ചലച്ചിത്ര സംവിധാനം | രോഷ്നി ദിനകര്‍ |
ഗാനരചന | ബി കെ ഹരിനാരായണന്‍ |
സംഗീതം | ഷാന്‍ റഹ്മാന്‍ |
ആലാപനം | മഞ്ജരി, ബെന്നി ദയാല്‍ |
വരികള്‍
Lyrics submitted by: Muhammed Thayyil Pathungi pathungi vannu Kinungi karangidunna kaate.. Mozhinjaatte.. Manassu manassu thonnum Kolussu kilukkamulla kaate.. Niranjaatte.. Hima nagara vanikalile Madura kani nunanju Kala kala mozhukivaraam Ninte chumalu chumalu Urummi cheetha chuvadinangi Pala pala niramezhuthaam Vaarmathiye vaarmathiye Koode varoo vaarmathiye Orro poovilumaavolam Thumbikalaai alayan moham Vaanin chirakil chekeri Mazhayude veedariyan moham Tharakam oru charadil kuruthini Rravinu vala paniyaam Maanasam ithu kanavin Vimanam athavukayaai uyaram Ninte kurumbu kuzhal vilicha Chiriyo nananju nilkaan Ithalidum aashayithaa Oru kumila kanakku vinnil Karangi karangi minni Thilangiduvaan moham Vaarmathiye oooo.. Vaarmathiye ooo.. Koode varoo.. Vaarmathiye | വരികള്‍ ചേര്‍ത്തത്: Muhammed Thayyil പതുങ്ങി പതുങ്ങി വന്ന് കിണുങ്ങി കറങ്ങിടുന്ന കാറ്റേ മൊഴിഞ്ഞാട്ടെ മനസ്സ് മനസ്സു തുന്നും കൊലുസ്സിൻ കിലുക്കമുള്ള കാറ്റേ നിറഞ്ഞാട്ടെ ഹിമനഗരവനികളിലെ മധുരക്കനിനുണഞ്ഞു കള കളമൊഴുകി വരാം നിൻറെ ചുമലിൽ ചുമലുരുമ്മി ചിരിത ചുവടിണങ്ങി പല പല നിറമെഴുതാം വാർമതിയേ വാർമതിയേ കൂടെവരൂ വാർമതിയേ ഓരോ പൂവിലുമാവോളം തുമ്പികളായ് അലയാൻ മോഹം വാനിൻ ചില്ലയിൽ ചേക്കേറി മഴയുടെ വീടറിയാൻ മോഹം താരകമൊരുചരടിൽ കൊരുത്തിനി രാവിന് വള പണിയാൻ മാനസമിതു കനവിൻ വിമാനമതാകുകയാണുയരാൻ നിൻറെ കുറുമ്പു കുഴൽവിളിച്ച ചിരിയിൽ നനഞ്ഞു നിൽക്കാൻ ഇതളിടുമാശയിതാ ഒരു കുമിള കണക്കു പിന്നിൽ കറങ്ങി കറങ്ങി മിന്നി തിളങ്ങിടുവാൻ മോഹം വാർമതിയേ ഹോ ഓ വാർമതിയേ ഓ കൂടെവരൂ വാർമതിയേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കഥകൾ
- ആലാപനം : ഷാന്‍ റഹ്മാന്‍ | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : ഷാന്‍ റഹ്മാന്‍
- മിഴി മിഴി
- ആലാപനം : ശ്രേയ ഘോഷാൽ, ഹരിചരൻ | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : ഷാന്‍ റഹ്മാന്‍
- കൊഴിയുമോ
- ആലാപനം : ഹരീബ് ഹുസ്സൈൻ | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : ഷാന്‍ റഹ്മാന്‍
- മായാമഞ്ചേലേറി
- ആലാപനം : ശക്തിശ്രീ ഗോപാലന്‍ | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : ഷാന്‍ റഹ്മാന്‍
- ആരാണ് നീ
- ആലാപനം : ഹരീബ് ഹുസ്സൈൻ , മേഘ ജോസ്‌കുട്ടി | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : ഷാന്‍ റഹ്മാന്‍
- ആരാണ് നീ (റീമിക്സ് )
- ആലാപനം : ഹരീബ് ഹുസ്സൈൻ , മേഘ ജോസ്‌കുട്ടി | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : ഷാന്‍ റഹ്മാന്‍