View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിന്നാമിന്നി ...

ചിത്രംകൂടെ (2018)
ചലച്ചിത്ര സംവിധാനംഅഞ്ജലി മേനോന്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംഅഭയ് ജോധ്പൂർക്കർ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Jenny ...

minnaaminni... raaraaro
kannil minni ... aaraaro
ninnodoppam ... ennennum
akkam pakkam ... koodaallo
uyare orambilimaamanonde
kaliyoonjaalaadaan koottinunde
minnaaminni... raaraaro
kannil minni ... aaraaro
ninnodoppam ... ennennum
akkam pakkam ... koodaallo ...

thumpikkunjalle konchum praavalle
nenchodu njaan cherkkukille
kannethaadoore paarippokumbol
pinnaale nee porukille
kunninmele kunnikkuru perukkaan
omalkkayyaal kaliveedonnundaakkaan
priyamode ninnil poo nilaavaay
piriyaatheyennum koodeyunde
minnaaminni... raaraaro
kannil minni ... aaraaro

kunjikkai neetti mullathai pole
vannomale nee ninnuvenkil
enthe ninakkaay nalkeedum njaan
ninnormmakal poo chooduvaan
kayyil melle kuppivala niraykkaam
vaanam meethe pattangal parathaam
kadalaassu thoni eriyeri
thuzhayaathe doore namukku pokaam
minnaaminni... raaraaro
kannil minni ... aaraaro
ninnodoppam ... ennennum
akkam pakkam ... koodaallo
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ജെന്നി ...

മിന്നാമിന്നി ... രാരാരോ
കണ്ണിൽ മിന്നി ... ആരാരോ
നിന്നോടൊപ്പം ... എന്നെന്നും
അക്കം പക്കം ... കൂടാല്ലോ
ഉയരെ ഒരമ്പിളിമാമനൊണ്ടേ
കളിയൂഞ്ഞാലാടാൻ കൂട്ടിനുണ്ടേ
മിന്നാമിന്നി ... രാരാരോ
കണ്ണിൽ മിന്നി ... ആരാരോ
നിന്നോടൊപ്പം ... എന്നെന്നും
അക്കം പക്കം ... കൂടാല്ലോ ...

തുമ്പിക്കുഞ്ഞല്ലേ കൊഞ്ചും പ്രാവല്ലേ
നെഞ്ചോട് ഞാൻ ചേർക്കുകില്ലേ
കണ്ണെത്താദൂരെ പാറിപ്പോകുമ്പോൾ
പിന്നാലെ നീ പോരുകില്ലേ
കുന്നിന്മേലെ കുന്നിക്കുരു പെറുക്കാൻ
ഓമൽക്കയ്യാൽ കളിവീടൊന്നുണ്ടാക്കാൻ
പ്രിയമോടെ നിന്നിൽ പൂനിലാവായ്
പിരിയാതെയെന്നും കൂടെയുണ്ടേ
മിന്നാമിന്നി ... രാരാരോ
കണ്ണിൽ മിന്നി ... ആരാരോ

കുഞ്ഞിക്കൈ നീട്ടി മുല്ലത്തൈ പോലെ
വന്നോമലേ നീ നിന്നുവെങ്കിൽ
എന്തേ നിനക്കായ് നൽകീടും ഞാൻ
നിന്നോർമ്മകൾ പൂ ചൂടുവാൻ
കയ്യിൽ മെല്ലെ കുപ്പിവള നിറയ്ക്കാം
വാനം മീതെ പട്ടങ്ങൾ പറത്താം
കടലാസ്സു തോണി എറിയേറി
തുഴയാതെ ദൂരെ നമുക്ക് പോകാം
മിന്നാമിന്നി ... രാരാരോ
കണ്ണിൽ മിന്നി ... ആരാരോ
നിന്നോടൊപ്പം ... എന്നെന്നും
അക്കം പക്കം ... കൂടാല്ലോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരാരോ
ആലാപനം : ആൻ ആമി വാഴപ്പിള്ളി   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രഘു ദീക്ഷിത്
പറന്നേ
ആലാപനം : രഘു ദീക്ഷിത്, ബെന്നി ദയാല്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രഘു ദീക്ഷിത്
വാനവില്ലേ നോക്കുകില്ലേ
ആലാപനം : കാര്‍ത്തിക്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
കൂടെ
ആലാപനം : രഘു ദീക്ഷിത്, ആൻ ആമി വാഴപ്പിള്ളി, നകുൽ അഭ്യാങ്കർ   |   രചന : ശ്രുതി നമ്പൂതിരി   |   സംഗീതം : രഘു ദീക്ഷിത്
ആരോരും
ആലാപനം : രഘു ദീക്ഷിത്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രഘു ദീക്ഷിത്