Kurukkan Raajaavaayi ...
Movie | Aa Chithrashalabham Parannotte (1970) |
Movie Director | P Balthasar |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Lyrics
Added by devi pillai on December 10, 2008 കുറുക്കന് രാജാവായീ, കുരങ്ങന് മന്ത്രിയായി അനന്തന് കാട്ടിലെ കഴുതകളെല്ലാം ആസ്ഥാനഗായകരായി (കുറുക്കന് ...) വെണ്ചാമരക്കാട്ടിന് കീഴില്‍ പഞ്ചലോഹമണിപീഠത്തില് പട്ടുക്കുടചൂടി രാജാവിരുന്നു പട്ടാഭിഷേകം നടന്നു, കുറുക്കന്റെ പട്ടാഭിഷേകം നടന്നു (കുറുക്കന് ...) വാനരസേനയുമൊരുമിച്ചൊരുനാള് നായാട്ടിനു പോയപ്പോള്‍ വനത്തില്‍ വെച്ചു വാള്‍മുനകൊണ്ടു വാലുമുറിഞ്ഞു കുറുക്കന്റെ വാലുമുറിഞ്ഞു (കുറുക്കന് ...) വാലാട്ടിയമൃഗങ്ങള് മുഴുവന്‍ വാലുമുറിക്കാനുത്തരവായി സിംഹം സടനീര്ത്തി കാടാകെയിളകി സിംഹാസനമവര്‍ തകര്‍ത്തു കുറുക്കന്റെ സിംഹാസനമവര്‍ തകര്‍ത്തു (കുറുക്കന് ...) ---------------------------------- Added by devi pillai on December 10, 2008 kurukkan raajaavaayi kurangan manthriyaayi ananthankaattile kazhuthakalellaam aasthaanagaayakaraayi! (kurukkan..) venchaamarakkattin keezhil panchalohamani peedhathil pattukkudachoodi raajaavirunnu pattabhishaekam nadannu, kurukkante pattabhishaekam nadannu! (kurukkan) vaanarasaenayumorumichoru naal naayaattinu poyappol vanathil vachchu vaalmunakondu vaalu murinju kurukkante vaalu murinju! (kurukkan) vaalaattiya mrigangal muzhuvan vaalumurikkanuththaravaayi! simham sada neerththi,kaadaakeyilaki simhaasanamavar thakarthu, kurukkante simhaasanamavar thakarththu! (kurukkan) |
Other Songs in this movie
- Karayaathe Muthe
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Kannanente Kalithozhan
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Prakrithi Yuvathi
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kavithayo Ninte Kannil [Kathaprasangam]
- Singer : PB Sreenivas, K Sivadas | Lyrics : K Sivadas | Music : G Devarajan