View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നില്ലാതെ ...

ചിത്രംഎവിടയോ ഒരു ശത്രു (1982)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനഎം ടി വാസുദേവന്‍ നായര്‍
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Indu Ramesh

Ponnillaathe poovillaathe
vannathinu maappu tharoo
thruppadimel vechu thozhaan
kaiyyil thruthaalila polumilla...
(ponnillaathe... )

karuthiya ponpanavum
orupidi swapnangalum
thirunadayilanayum munpe
peruvazhiyil oornnu poyi
vikalamen roopamente
balikkallin maravil othukkaam...
(ponnillaathe... )

mookamen kovilil vannoru
moodan njaan theerthaadakan
nithya vismayi cheru
susmitham maathram vaangi
nettiyil kuri cherthu
yaathra njaan thudaratte...
(ponnillaathe... )
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

പൊന്നില്ലാതെ പൂവില്ലാതെ
വന്നതിനു മാപ്പു തരു
തൃപ്പടിമേൽ വെച്ച് തൊഴാൻ
കൈയിൽ തൃത്താലില പോലുമില്ല (പൊന്നില്ലാതെ)
കരുതിയ പൊൻപണവും
ഒരുപിടി സ്വപ്നങ്ങളും
തിരുനടയിലണയും മുൻപേ
പെരുവഴിയിൽ ഊർന്നു പോയി
വികലമെൻ രൂപമെന്റെ
ബലിക്കല്ലിൻ മറവിൽ ഒതുക്കാം (പൊന്നില്ലാതെ)
മൂകമെൻ കോവിലിൽ വന്നൊരു
മൂഢൻ ഞാൻ തീർത്ഥാടകൻ
നിത്യ വിസ്മയി ചെറു സുസ്മിതം മാത്രം വാങ്ങി
നെറ്റിയിൽ കുറി ചേർത്ത്
യാത്ര ഞാൻ തുടരട്ടെ (പൊന്നില്ലാതെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാപ്പി പൂത്തേ
ആലാപനം : വാണി ജയറാം   |   രചന : കടവനാട് കുട്ടികൃഷ്ണൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
ചുരുളമല
ആലാപനം : കോറസ്‌, നീരജ   |   രചന : കടവനാട് കുട്ടികൃഷ്ണൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍