കാവേരിപ്പൂന്തെന്നലേ ...
ചിത്രം | താര (1970) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന് നായര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Sreedevi Pillai kaaveri poonthennale kaamamunarthum thennale kaancheepuram pattu nee tharumo ente kalyaana raathriyil nee varumo? kalabha thalikakal venam kayyil karnnikaara pookkal venam thirumana panthalalankarikkenam thiriyittu vilakkukal venam thiruvaabharanam venam annu thanka naadhaswaram venam varane nee poovirichethirelkkenam orumozhikkuravayidenam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കാവേരിപ്പൂന്തെന്നലേ കാമമുണര്‍ത്തും തെന്നലേ കാഞ്ചീപുരം പട്ടുനീതരുമോ എന്റെ കല്യാണരാത്രിയില്‍ നീ വരുമോ? കളഭത്തളികകള്‍ വേണം കയ്യില്‍ കര്‍ണ്ണികാരപ്പൂക്കള്‍ വേണം തിരുമണപ്പന്തലലങ്കരിക്കേണം തിരിയിടും വിളക്കുകള്‍ വേണം തിരുവാഭരണം വേണം അന്ന് തങ്കനാദസ്വരം വേണം വരനെ നീ പൂവിരിച്ചെതിരേല്ക്കേണം ഒരുമൊഴിക്കുരവയിടേണം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഉത്തരായനക്കിളി പാടി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- നുണക്കുഴിക്കവിളില്‍
- ആലാപനം : പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കാളിദാസൻ മരിച്ചു
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മണ്ണിൽ പെണ്ണായ്
- ആലാപനം : ബി വസന്ത | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ