View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആലം ...

ചിത്രംനീയും ഞാനും (2019)
ചലച്ചിത്ര സംവിധാനംഎ കെ സാജന്‍
ഗാനരചനസലാവുദ്ദീൻ കേച്ചേരി
സംഗീതംവിനു തോമസ്‌
ആലാപനംമൃദുല വാര്യർ

വരികള്‍

Lyrics submitted by: Sandhya Prakash

Aaa...........

aalam niranjulla rahmaane neeyente alla
allalillathennum kaatheedaney
ninte alivinte theerathanachidaney
ya allah .....(5)javascript:void(0)
pathivaayi njaan othunna veda grandhathile
praarthanaa vaakyangal keettidane (2)
rabbe ennil nee raahathekidane
subhaane ennulla kaathidane (aalam ninranjulla ......theerathanachidane)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആ .......
ആലം നിറഞ്ഞുള്ള റഹ്‌മാനെ നീയെന്റെ
അല്ലലില്ലാതെന്നും കാത്തീടേണ
നിന്റെ അലിവിന്റെ തീരത്തണച്ചിടേണേ
യാ അള്ളാഹ് (5)
പതിവായി ഞാൻ ഓതുന്ന വേദ ഗ്രന്ഥത്തിലെ
പ്രാർത്ഥനാ വാക്യങ്ങൾ കേട്ടീടണേ (2)
റബ്ബേ എന്നിൽ നീ റാഹത്തേകിടേണേ
സുബ്ഹാനേ എന്നുള്ളം കണ്ടീടേണേ (ആലം നിറഞ്ഞുള്ള......തീരത്തണച്ചിടണേ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുങ്കുമനിര സൂര്യൻ
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : വിനു തോമസ്‌
ഇശ്ഖ് കൊണ്ട്
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : ബി കെ ഹരിനാരായണന്‍, ഡോ രാജേഷ്   |   സംഗീതം : വിനു തോമസ്‌
എൻ റൂഹിൻ
ആലാപനം : അമല്‍ ആന്റണി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : വിനു തോമസ്‌
തേടുന്ന തീരം
ആലാപനം : അമല്‍ ആന്റണി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : വിനു തോമസ്‌
കൂട്ടിലായ്
ആലാപനം : അഭിരാമി അജയ്   |   രചന : ഡോ രാജേഷ്   |   സംഗീതം : വിനു തോമസ്‌
ആലം
ആലാപനം : അരുണ്‍ ഏലാട്ട്   |   രചന : സലാവുദ്ദീൻ കേച്ചേരി   |   സംഗീതം : വിനു തോമസ്‌