Lonappa Enthaanappaa ...
Movie | Lonappante Mammodisa (2019) |
Movie Director | Leo Thaddeus |
Lyrics | Joffy Tharakan |
Music | Alphonse Joseph |
Singers | Jassie Gift |
Lyrics
Lyrics submitted by: Sandhya Prakash lonappaa onnu on aavappa onnonnarakkeman neeyaanappaa lonappaa onnu on aavappaa aalolil neeyennum start aanappa kaalam poya kolam pokum mandem narakkum kandam vazhi odaan polum vayyaathaakum tta vallonam polallaathonnum neram kazhichaal thattithadayaathe ninte watchil soochi odum tta lonappa onnezhunnelkkappa angaadiyile chullan neeyaanappa asikkadi mechangalillennu thonnum paniyoru pankappaadaanennu thonnum kaaryangaloronnum kaliyallathaakki thannathaan maaranamennalum ponne satyathil bhudheem bhodom ishtam poleyille varthaanam kettalokke vere rangeil alle sangathiyokkem joraanu sambhavamppoliyaanishtaa meppatti mittayi pottiviriyana menthinu methinu, nnu parayumbo auto vattu kaayithu lonappaa onnu on aavappa onnonnarakkeman neeyaanappaa lonappaa onnu on aavappaa aalolil neeyennum start aanappa kaalam poya kolam pokum mandem narakkum kandam vazhi odaan polum vayyaathaakum tta vallonam polallaathonnum neram kazhichaal thattithadayaathe ninte watchil soochi odum tta lonappa onnezhunnelkkappa angaadiyile chullan neeyaanappa | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ലോനപ്പാ ഒന്നു ഓൺ ആവപ്പാ ഒന്നൊന്നൊരകേമൻ നീയാണപ്പാ ലോനപ്പാ ഒന്നു ഓൺ ആവപ്പാ ആളോളിൽ നീയെന്നും സ്റ്റാർ ആണപ്പാ കാലം പോയ കോലം പോകും മണ്ടേം നരക്കും കണ്ടം വഴി ഓടാൻ പോലും വയ്യാതാകും ട്ടോ വല്ലോണം പോലെല്ലാതൊന്നും നേരം കഴിച്ചാൽ തട്ടിത്തടയാതെ നിന്റെ വാച്ചിൽ സൂചി ഓടും ട്ടാ ലോനാപ്പാ ഒന്നെഴുന്നേൽക്കപ്പാ അങ്ങാടിയിലെ ചുള്ളൻ നീയാണപ്പാ ലോനപ്പാ ഒന്നുഷാറാവപ്പാ തങ്കപ്പനും പൊന്നപ്പനും നീയാണപ്പാ അടിക്കടി മെച്ചങ്ങളില്ലെന്നു തോന്നും പണിയൊരു പങ്കപ്പാടാണെന്നും തോന്നും കാര്യങ്ങളോരോന്നും കളിയല്ലാതാക്കി തന്നത്താൻ മാറണമെന്നാലും പൊന്നെ സത്യത്തിൽ ബുദ്ധീം ബോധോം ഇഷ്ടം പോലെയില്ലേ വർത്താനം കേട്ടാലൊക്കെ വേറെ റേഞ്ചിൽ അല്ലെ സംഗതിയൊക്കേം ജോറാണ് സംഭവമാപ്പൊളിയാണിഷ്ടാ മേപ്പട്ട മിട്ടായി പൊട്ടിവിരിയണ മെന്തിനുമേതിനും ന്നു പറയുമ്പോ ഓട്ടോ വാറ്റു കായിതു എട ലോനപ്പാ ഒന്നു ഓൺ ആവപ്പാ ഒന്നൊന്നൊരകേമൻ നീയാണപ്പാ ലോനപ്പാ ഒന്നു ഓൺ ആവപ്പാ ഒന്നൊന്നൊരകേമൻ നീയാണപ്പാ ലോനപ്പാ ഒന്നു ഓൺ ആവപ്പാ ആളോളിൽ നീയെന്നും സ്റ്റാർ ആണപ്പാ കാലം പോയ കോലം പോകും മണ്ടേം നരക്കും കണ്ടം വഴി ഓടാൻ പോലും വയ്യാതാകും ട്ടോ വല്ലോണം പോലെലല്ലാതൊന്നും നേരം കഴിച്ചാൽ തട്ടുതട അകമെ നിന്റെ വാച്ചിൽ സൂചി ഓടും ട്ടോ അങ്ങാടിയിലെ ചുള്ളൻ നീയാണപ്പാ ലോനപ്പാ ഒന്നുഷാറാവപ്പാ തങ്കപ്പനും പൊന്നപ്പനും നീയാണപ്പാ |
Other Songs in this movie
- Manju Puthachoru
- Singer : Alphonse Joseph, Tessa Chavara | Lyrics : Leo Thaddeus | Music : Alphonse Joseph
- Punya Raasa
- Singer : Vineeth Sreenivasan | Lyrics : BK Harinarayanan | Music : Alphonse Joseph
- Chinkaariyaam Poomkuyilum Changaathiyaam Muyalum
- Singer : Alphonse Joseph | Lyrics : BK Harinarayanan | Music : Alphonse Joseph
- Meghakkaatilevideyo
- Singer : Alphonse Joseph | Lyrics : BK Harinarayanan | Music : Alphonse Joseph