ലഹരി ഈ ലഹരി ...
ചിത്രം | കൊളംബിയൻ അക്കാഡമി (2019) |
ചലച്ചിത്ര സംവിധാനം | അഖിൽരാജ് അടിമാലി |
ഗാനരചന | ശ്രീജിത്ത് രാജേന്ദ്രൻ |
സംഗീതം | അലോഷ്യ പീറ്റർ |
ആലാപനം | ഷാന്‍ റഹ്മാന്, അജു വര്‍ഗീസ് |
വരികള്‍
Lyrics submitted by: Sandhya Prakash lahari ee lahari ee naavilpura thathithoovi chithari aa doore mala mele aa thaalam thaka thathithulli kumari paathiraakkattil pootholaa poo nilaa mettil pennaalaa kannil kaarum kolum choodum peelikkannaalaa aathiraa theril vannolaa ee kera poovin poomthena vinnil pookkum maarivillin mandhaarapoovaa thaathinantho thanthinantho thanthinaaro (4) kaavu chutti chaanthaadi medu chutti chaanchaadi vannu pennaalu onnu vannu pennaalu neelipattinolathil neermudithaalathil paadi raavaake avalaadi raavaake aval karimukilum choodi aval madhumazhayay peyyum nuranjupongana daaham manam nooruniram choodi kaavadiyonnaadi alasa madhuramaay aval kadamizhiyilkkoodi madhushalabham neekki kannilum nenchilum moham manam swarajathiyum paadi kavithakalum thedi lahari nirayave thudi thaalam swaramelam innaaghoshamaay ini kallinmel kuliraay kulirunnoru sugamaay pukayunnu thaada maniyaa lahari ee lahari ee naavilpura thathithoovi chithari aa doore mala mele aa thaalam thaka thathithulli kumari paathiraakkattil pootholaa poo nilaa mettil pennaalaa kannil kaarum kolum choodum peelikkannaalaa aathiraa theril vannolaa ee kera poovin poomthena vinnil pookkum maarivillin mandhaarapoovaa thaathinantho thanthinantho thanthinaaro (4) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ലഹരി ഈ ലഹരി ഈ നാവിൽപുര തത്തിതൂവി ചിതറി ആ ദൂരേ മല മേലേ ആ താളം തക തത്തിതുള്ളി കുമരി പാതിരാക്കാറ്റിൽ പൂത്തോളാ പൂ നിലാ മേട്ടിൻ പെണ്ണാളാ കണ്ണിൽ കാറും കോളും ചൂടും പീലിക്കണ്ണാളാ ആതിരാ തേരിൽ വന്നോളാ ഈ കേറാ പൂവിൻ പൂന്തേനാ വിണ്ണിൽ പൂക്കും മാരിവില്ലിൻ മന്ദാരപൂവാ താതിനന്തോ തന്തിനന്തോ തന്തിനന്തോരാ (4) കാവു ചുറ്റി ചാന്താടി മേടു ചുറ്റി ചാഞ്ചാടി വന്നു പെണ്ണാള് ഒന്ന് വന്നു പെണ്ണാള് നീലപ്പട്ടിനോളത്തിൽ നീർമുടിതാളത്തിൽ പാടി രാവാകെ അവളാടി രാവാകെ അവൾ കരിമുകിലും ചൂടി അവൾ മധുമഴയായ് പെയ്യും നുരഞ്ഞു പൊങ്ങണ ദാഹം മനം നൂറുനിറം ചൂടി കാവടിയൊന്നാടി അലസ മധുരമായ് അവൾ കടമിഴിയിൽക്കൂടി മധുശലഭം നീക്കി കണ്ണിലും നെഞ്ചിലും മോഹം മനം സ്വരജതിയും പാടി കവിതകളും തേടി ലഹരി നിറയവെ തുടി താളം സ്വരമേളം ഇന്നാഘോഷമായ് ഇനി കള്ളിൻമേൽ കുളിരായ് കുളിരുന്നൊരു സുഖമായ് പുകയുന്നു താടാ മണിയാ ലഹരി ഈ ലഹരി ഈ നാവിൽപുര തത്തിതൂവി ചിതറി ആ ദൂരേ മല മേലേ ആ താളം തക തത്തിതുള്ളി കുമരി പാതിരാക്കാറ്റിൽ പൂത്തോളാ പൂ നിലാ മേട്ടിൻ പെണ്ണാളാ കണ്ണിൽ കാറും കോളും ചൂടും പീലിക്കണ്ണാളാ ആതിരാ തേരിൽ വന്നോളാ ഈ കേറാ പൂവിൻ പൂന്തേനാ വിണ്ണിൽ പൂക്കും മാരിവില്ലിൻ മന്ദാരപൂവാ താതിനന്തോ തന്തിനന്തോ തന്തിനന്തോരാ (4) |