View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തേൻ പനിമതിയെ ...

ചിത്രംകോടതി സമക്ഷം ബാലൻ വക്കീൽ (2019)
ചലച്ചിത്ര സംവിധാനംബി ഉണ്ണികൃഷ്ണൻ
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംരാഹുല്‍ രാജ്‌
ആലാപനംകെ എസ് ഹരിശങ്കര്‍

വരികള്‍

Lyrics submitted by: Sandhya Prakash

വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തേൻ പനിമതിയെ കുളിരണിയും അണിവിരലാൽ
ഈ ജനലരികെ പതിയെ വരൂ കനവ് തരൂ
വേലി പക്ഷി ചേക്കേറുമീ നാട്ടുകൂട്ടിൽ
നിലാവിന്റെ ഈണം തരൂ
മനം ചാഞ്ഞുറങ്ങുന്ന കോലായയിൽ നീ
ചിരാതിന്റെ നാളം തരു
പറ നിറയെ തൊടിയരികെ പതിവുകളാൽ ഒരു
ഇവിടെ ഇതാ

ഏകാന്തമെൻ നിഴൽ പാതയിൽ
സൂര്യാംശു തൂകുന്നുവോ നൊവാകെയും
ചിരിപൊയ്കയിൽ ഇടക്കൊന്നു നീന്തുന്നുവോ
സ്നേഹാർദ്രബൊമ്മയോ ചൂടോടെ ഏകു മന്നവാ
എന്നാവിലോർമ്മകൾ നാവേറുപാട്ടുമായ്
താഴ്വാരമേറെ ഓടിയില്ലേ കാറ്റേ വരാമോ പറ നിറയെ
തൊടിയരികെ പതിവുകളാൽ ഇവിടെ ഇതാ

മൂവന്തിതൻ മുകിൽചാർത്തു പോൽ
മായുന്ന കാലങ്ങളെ വാചാലമായ്
നിറഞ്ഞീടുവാൻ പിടക്കുന്ന മൗനങ്ങളെ
കാണാതെ വീണ്ടുമാ ജീവന്റെ വേഗയാനമായ്
ദൂരങ്ങൾ തേടീടും താരേ
കൈവീശി നിന്നുവോ ചങ്ങാതിയായ് മാറൊരുനാളും
(തേൻ പനിമതിയെ .......ഇവിടെ ഇതാ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ബാബുവേട്ടാ
ആലാപനം : സിതാര കൃഷ്ണകുമാര്‍, പ്രണവം ശശി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
ഒന്നും മിണ്ടാതെ
ആലാപനം : സാഷാ തിരുപ്പതി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
തനിയെ ഇതാ
ആലാപനം : യാസിൻ നിസ്സാർ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : രാഹുല്‍ രാജ്‌