Adyam Thammil ...
Movie | June (2019) |
Movie Director | Ahammed Kabeer |
Lyrics | Vinayak Sasikumar |
Music | Ifthikar Ali |
Singers | Sooraj Santhosh, Anne Amie Vazhappilly |
Lyrics
Lyrics submitted by: Sandhya Prakash adyam thammil kaanum njodiyil kothichu ninne minnum muthe kanninmaniye aarum kaanaa neram pathiye aduthu vannum meyyil cheraanullam pidaye idathoornnu peyyum thaarum mazha pol idanenchil eenam neyyum kulire ninnilaliyaan maathram njaan pirannuvennu thonni inee nimisham karalithil nee ezhuthukayaay puthiyoru kaavyam viralukalo mozhiyukayaay pranayaswakaaryam (2) nidhiyay ini ninneyennume uyire akame kaathu vachidaam njaan namukku pankidaan kinaavukal kurichu vachathum murinjidumbozhum vimookamaay olichuvachathum ninakku nizhalaayenne njaan othukki vachathum ninnilaliyaan maathram njaan pirannuvenna thonnal undenna kanave marayukilleth manjilum pazhaya vazhikal ozhiyukilleth novilum manassinnilakal oliyukilla nee nalkiya madhuranimikal ninnilaliyaan maathram njaan pirannuvennu thonnum ee dinangal | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആദ്യം തമ്മിൽ കാണും ഞൊടിയിൽ കൊതിച്ചു നിന്നെ മിന്നും മുത്തേ കണ്നിണ്മണിയെ ആരും കാണാ നേരം പതിയെ അടുത്തു വന്നും മെയ്യിൽ ചേരാനുള്ളം പിടയെ ഇടതൂർന്നു പെയ്യും താരും മഴ പോൽ ഇടനെഞ്ചിൽ ഈണം നെയ്യും കുളിരേ നിന്നിലലിയാൻ മാത്രം ഞാൻ പിറന്നുവെന്നു തോന്നി ഇന്നീ നിമിഷം കരളിതിൽ നീ എഴുതുകയായ് പുതിയൊരു കാവ്യം വിരലുകളോ മൊഴിയുകയായ് പ്രണയസ്വകാര്യം (2) നിധിയായ് ഇനി നിന്നെയെന്നുമേ ഉയിരേ അകമേ കാത്തു വച്ചിടാം ഞാൻ നമുക്ക് പങ്കിടാൻ കിനാവുകൾ കുറിച്ചുവച്ചതും മുറിഞ്ഞിടുമ്പോഴും വിമൂകമായ് ഒളിച്ചുവച്ചതും നിനക്കു നിഴലായെന്നെ ഞാൻ ഒതുക്കിവച്ചതും നിന്നിലലിയാൻ മാത്രം ഞാൻ പിറന്നുവെന്ന തോന്നൽ ഉണ്ടെന്ന കനവെ മറയുകില്ലേത് മഞ്ഞിലും പഴയ വഴികൾ ഒഴിയുകില്ലേത് നോവിലും മനസ്സിന്നിലകൾ ഒലിയുകില്ല നീ നൽകിയ മധുരനിമികൾ നിന്നിലലിയാൻ മാത്രം ഞാൻ പിറന്നുവെന്നു തോന്നും ഈ ദിനങ്ങൾ |
Other Songs in this movie
- Minni Minni
- Singer : Amritha Suresh | Lyrics : Vinayak Sasikumar | Music : Ifthikar Ali
- Maane Penmaane
- Singer : Ifthikar Ali | Lyrics : Vinayak Sasikumar | Music : Ifthikar Ali
- Uyarum
- Singer : Gowri Lakshmi | Lyrics : Anu Elizabeth Jose | Music : Ifthikar Ali
- Koodu Vittu
- Singer : Bindu Anirudhan | Lyrics : Vinayak Sasikumar | Music : Ifthikar Ali
- Melle Melle
- Singer : Bindu Anirudhan, Rayshad Rauf | Lyrics : Manu Manjith | Music : Ifthikar Ali
- Then Kiliye
- Singer : Vineeth Sreenivasan | Lyrics : Vinayak Sasikumar | Music : Ifthikar Ali
- Asura
- Singer : Ifthikar Ali, Christo Xavier, Varkey | Lyrics : Manu Manjith | Music : Ifthikar Ali