View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തെമ്മാടി തിരകൾ നമ്മൾ ...

ചിത്രംപത്മവ്യൂഹത്തിലെ അഭിമന്യു (2019)
ചലച്ചിത്ര സംവിധാനംവിനീഷ് ആരാധ്യ
ഗാനരചനഅജയ് ഗോപാല്‍
സംഗീതംഅജയ് ഗോപാല്‍
ആലാപനംഅന്‍വര്‍ സാദത്ത്

വരികള്‍

Lyrics submitted by: Sandhya Prakash

themmaadi thirakal nammal theeram thedana kaalam
thengola thumbil thennal oonjaalaadana kaalam
vaanoram vaarmazhavillil vaaneraan chiraku kothikkana praayam
vaaneraan chiraku kothikkana praayam

themmaadi thirakal nammal theeram thedana kaalam
thengola thumbil thennal oonjaalaadana praayam
vaanerum vaarmazha villin swapnam kaanana praayam
vaaneraan chirakin thooval koottukothikkana praayam

themmaadi thirakal nammal theeram thedana kaalam
thengola thumbil thennal oonjaalaadana praayam
themmadithirakal nammal theeram thedana kaalam
ormayundo ormayundo peythu peythaalum thoraatha maanam
chornnorrolakkudakkeezhil bhaalyam
kootu koodum inangum kaathu kanneeru thoovunna kaalam
orthurangaathe vingunna bhaalyam (3)
ormayundo ormayundo

themmaadi thirakal nammal theeram thedana kaalam
thengola thumbil thennal oonjaalaadana kaalam
vaanoram vaarmazhavillil vaaneraan chiraku kothikkana praayam
vaaneraan chiraku kothikkana praayam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തെമ്മാടിത്തിരകൾ നമ്മൾ തീരം തേടണ കാലം
തെങ്ങോല തുമ്പിൽ തെന്നൽ ഊഞ്ഞാലാടണ കാലം
വാനോരം വാർമഴ വില്ലിൽ വാനേറാൻ ചിറകു കൊതിക്കണ പ്രായം
വാനേറാൻ ചിറകു കൊതിക്കണ പ്രായം

തെമ്മാടി തിരകൾ നമ്മൾ തീരം തേടണ കാലം
തെങ്ങോല തുമ്പിൽ തെന്നലിൽ ഊഞ്ഞാലാടണ പ്രായം
വാനേറും വാർമഴവില്ലിൻ സ്വപ്നം കാണണ പ്രായം
വാനേറാൻ ചിറകിൻ തൂവൽ കൂട്ടുകൊതിക്കണ പ്രായം

തെമ്മാടിത്തിരകൾ നമ്മൾ തീരം തേടണ കാലം
തെങ്ങോല തുമ്പിൽ തെന്നൽ ഊഞ്ഞാലാടണ പ്രായം
തെമ്മാടിത്തിരകൾ നമ്മൾ തീരം തേടണ കാലം .
ഓർമ്മയുണ്ടോ ഓർമ്മയുണ്ടോ പെയ്തു പെയ്താലും തോരാത്ത മാനം
ചോർന്നൊരോലക്കുടക്കീഴിൽ ബാല്യം
കൂട്ട് കൂടും ഇണങ്ങും കാത്തു കണ്ണീരു തൂവുന്ന കാലം
ഓർത്തുറങ്ങാതെ വിങ്ങുന്ന ബാല്യം (3)
ഓർമ്മയുണ്ടോ ഓർമ്മയുണ്ടോ

തെമ്മാടിത്തിരകൾ നമ്മൾ തീരം തേടണ കാലം
തെങ്ങോല തുമ്പിൽ തെന്നൽ ഊഞ്ഞാലാടണ കാലം
വാനോരം വാർമഴ വില്ലിൽ വാനേറാൻ ചിറകു കൊതിക്കണ പ്രായം
വാനേറാൻ ചിറകു കൊതിക്കണ പ്രായം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരാൾ മാത്രം ഉരുകുന്ന
ആലാപനം : കെ എസ്‌ ചിത്ര   |   രചന : അജയ് ഗോപാല്‍   |   സംഗീതം : അജയ് ഗോപാല്‍
പ്രേമം പോലെ എന്തൊനുള്ളിൽ
ആലാപനം : അജയ് ഗോപാല്‍   |   രചന : അജയ് ഗോപാല്‍   |   സംഗീതം : അജയ് ഗോപാല്‍
ഞാൻ പെറ്റ മകനെ
ആലാപനം : മുരുകൻ കാട്ടാക്കട   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : അജയ് ഗോപാല്‍
സഖാവറിഞ്ഞ
ആലാപനം : അജയ് ഗോപാല്‍   |   രചന : അജയ് ഗോപാല്‍   |   സംഗീതം : അജയ് ഗോപാല്‍
സൂര്യചന്ദ്രന്മാർ
ആലാപനം : ഭാനുപ്രകാശ്   |   രചന : അജയ് ഗോപാല്‍   |   സംഗീതം : അജയ് ഗോപാല്‍