View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രഭാത ചിത്രരഥത്തിലിരിക്കും ...

ചിത്രംഅവളല്പം വൈകിപ്പോയി (1971)
ചലച്ചിത്ര സംവിധാനംജോൺ ശങ്കരമംഗലം
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Lyrics submitted by: Sreedevi Pillai

Pathaamudayam pathaamudayam
Prabhatha chithra radhathilirikkum
Bhagavaante janmadinam
Innu pathaamudayam (Prabhaatha)

Thrithaappoovukal kaalathu vidarnnathu
Thrikaala poojakkallo devanu
thrikaala poojakkallo
Mandaakinikal shruthi meettunnathu
Mangalam padaanallo
thirunaal mangalam padaanallo (prabhatha)

Sandhyaa kanyaka ponkudam nirachathu
Shathaabhishekathinallo devanu s
hathaabhishekathinallo
Ennaathmaavile kiliyunarunnathu
Manthram chollaanallo thirunaama
manthram chollaanallo (prabhatha)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പത്താമുദയം.. പത്താമുദയം....
പ്രഭാത ചിത്രരഥത്തിലിരിക്കും
ഭഗവാന്റെ ജന്മദിനം
ഇന്നു പത്താമുദയം

തൃത്താപ്പൂവുകള്‍ കാലത്തു വിടര്‍ന്നതു
ത്രികാലപൂജയ്ക്കല്ലോ ദേവനു
ത്രികാല പൂജയ്ക്കല്ലോ
മന്ദാകിനികള്‍ ശ്രുതിമീട്ടുന്നതു
മംഗളം പാടാനല്ലോ
തിരുനാള്‍ മംഗളം പാടാനല്ലോ(പ്രഭാത...)

സന്ധ്യാകന്യക പൊന്‍കുടം നിറച്ചതു
ശതാഭിഷേകത്തിനല്ലോ ദേവനു
ശതാഭിഷേകത്തിനല്ലോ
എന്നാത്മാവിലെ കിളിയുണരുന്നതു
മന്ത്രം ചൊല്ലാനല്ലോ തിരുനാമ
മന്ത്രം ചൊല്ലാനല്ലോ....(പ്രഭാത....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെള്ളിക്കുടക്കീഴെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ജീവിതമൊരു ചുമടുവണ്ടി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വര്‍ഷ മേഘമേ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാട്ടരുവി കാട്ടരുവി കൂട്ടുകാരി
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ