View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൈലാഞ്ചി ചോപ്പണിഞ്ഞേ ...

ചിത്രംകളിക്കൂട്ടുകാർ (2019)
ചലച്ചിത്ര സംവിധാനംപി കെ ബാബുരാജ്‌
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംവിനു തോമസ്‌
ആലാപനംവിനീത്‌ ശ്രീനിവാസന്‍, റിമി ടോമി

വരികള്‍

Lyrics submitted by: Sandhya Prakash

MylaanchI choppaninje arimulla poothulanje
ini naale ini naale varumallo manimaaran
oru punnaara praayam thotte ninnomal kalbinullil
kothichulla kaalam vannallo

Beevi nin kazhuthil minnu veezhulo
ponne nee kannadachu swapnam kaanulo
Beevi nin kazhuthil minnu veezhulo
muthe nin kaalthalakkum nanam vannulo
mylaanchi choppaninje arimulla poothulanje

Vennilaavinte chelaanu panineeraano nin meni
neela mizhiyaale nin chundil manimutholum chiriyaano
kalyaanamaay pennin kanninakal
inneekkaanuvatho minnaaminnikalo onnaavaan vanne poy
ponne nee kannadachu swapnam kaanulo
innolam kanavil nee onnaake onnaake kaanunnathellamini ee munnil

Beevi nin kazhuthil minnu veezhulo
ponne nee kannadachu swapnam kaanulo
Beevi nin kazhuthil minnu veezhulo
muthe nin kaalthalakkum nanam vannulo
mylaanchi choppaninje arimulla poothulanje
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മൈലാഞ്ചി ചോപ്പണിഞ്ഞേ അരിമുല്ല പൂത്തുലഞ്ഞേ
ഇനി നാളെ ഇനി നാളെ വരുമല്ലോ മണിമാരൻ
ഒരു പുന്നാര പ്രായം തൊട്ടേ നിന്നോമൽ കൽബിനുള്ളിൽ
കൊതിച്ചുള്ള കാലം വന്നല്ലോ

ബീവി നിൻ കഴുത്തിൽ മിന്നു വീഴുലോ
പൊന്നേ നീ കണ്ണടച്ച് സ്വപ്നം കാണുലോ
ബീവി നിൻ കഴുത്തിൽ മിന്നു വീഴുലോ
മുത്തേ നിൻ കാലത്തളക്കും നാണം വന്നൂലോ
മൈലാഞ്ചി ചോപ്പണിഞ്ഞേ അരിമുല്ല പൂത്തുലഞ്ഞേ

വെണ്ണിലാവിന്റെ ചേലാണ് പനിനീരാണോ നിൻ മേനി
നീല മിഴിയാളെ നിൻ ചുണ്ടിൽ മണിമുത്തോലും ചിരിയാണോ
കല്യാണമായ് പെണ്ണിൻ കണ്ണിണകൾ
ഇന്നീക്കാണുവതോ മിന്നാമിന്നികളോ ഒന്നാവാൻ വന്നേ പോയ്
പൊന്നേ നീ കണ്ണടച്ച് സ്വപ്നം കാണുലോ
ഇന്നോളം കനവിൽ നീ ഒന്നാകേ ഒന്നാകേ കാണുന്നതെല്ലാമിനി ഈ മുന്നിൽ

ബീവി നിൻ കഴുത്തിൽ മിന്നു വീഴുലോ
പൊന്നേ നീ കണ്ണടച്ച് സ്വപ്നം കാണുലോ
ബീവി നിൻ കഴുത്തിൽ മിന്നു വീഴുലോ
മുത്തേ നിൻ കാലത്തളക്കും നാണം വന്നൂലോ
മൈലാഞ്ചി ചോപ്പണിഞ്ഞേ അരിമുല്ല പൂത്തുലഞ്ഞേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീയൊരാൾ മാത്രമെൻ
ആലാപനം : നജിം അര്‍ഷാദ്‌, ശ്വേത മോഹന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : വിനു തോമസ്‌
പഞ്ചാരിമേളം
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : വിഷ്ണു മോഹൻ സിതാര