Sraavana Chandrika ...
Movie | Oru Penninte Kadha (1971) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai shraavanachandrika poochoodichoo bhoomikanyaka punchirichoo avalude lajjayil vidarumchodikalil anuraagakavitha virinjoo aadyathe anuraaga kavitha virinjoo (shraavana...) neelaakaashathaamarayilayil nakshathralipiyil pavizhakkainakhamunayaal prakruthiya kavitha pakarthivachoo...annathu njaan vayichoo vannu kandoo keezhadakkee enne kelee pushpamaakkee.... (shraavana....) swargaarohanaveedhikkarikil swapnangalkkidayil.... kamaneeyaangan priyanen manassila kavitha kurichuvechoo njaan avane snehichoo (shraavana....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ശ്രാവണചന്ദ്രിക പൂ ചൂടിച്ചൂ ഭൂമികന്യക പുഞ്ചിരിച്ചൂ അവളുടെ ലജ്ജയില്‍ വിടരും ചൊടികളില്‍ അനുരാഗകവിത വിരിഞ്ഞൂ ആദ്യത്തെ അനുരാഗ കവിത വിരിഞ്ഞൂ (ശ്രാവണ...) നീലാകാശത്താമരയിലയില്‍ നക്ഷത്രലിപിയില്‍ പവിഴക്കൈനഖമുനയാല്‍ പ്രകൃതിയാ കവിത പകർത്തിവച്ചൂ...അന്നതു ഞാന്‍ വായിച്ചൂ വന്നു കണ്ടൂ കീഴടക്കീ എന്നെ കേളീ പുഷ്പമാക്കീ.... (ശ്രാവണ....) സ്വര്‍ഗ്ഗാരോഹണവീഥിക്കരികില്‍ സ്വപ്നങ്ങള്‍ക്കിടയില്‍ .... കമനീയാംഗന്‍ പ്രിയനെന്‍ മനസ്സിലാ കവിത കുറിച്ചുവെച്ചൂ ഞാന്‍ അവനെ സ്നേഹിച്ചു വന്നു കണ്ടൂ കീഴടക്കീ എന്നെ കേളീ പുഷ്പമാക്കീ.... (ശ്രാവണ....) |
Other Songs in this movie
- Poonthenaruvi
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Sooryagrahanam
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Maanavum Bhoomiyum
- Singer : P Leela | Lyrics : Vayalar | Music : G Devarajan
- Kaadezhu Kadalezhu
- Singer : P Jayachandran, P Madhuri, Chorus | Lyrics : Vayalar | Music : G Devarajan