View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വരിക വരിക ...

ചിത്രംലൂസിഫർ (2019)
ചലച്ചിത്ര സംവിധാനംപ്രിഥ്വിരാജ്
ഗാനരചനഅംശി നാരായണ പിള്ള
സംഗീതംജി ദേവരാജൻ, ദീപക്‌ ദേവ്‌
ആലാപനംമുരളി ഗോപി

വരികള്‍

Lyrics submitted by: Sandhya Prakash

Varika varika sahajare sahana samara samayamaay
karalurachu kaikal korthu kaalnadakku poka naam (2)
Varika varika sahajare sahajare Varika varika sahajare
sahajare
Britaine virattuvin chattamokke maattuvin
dushtaneethi vishtapathilottume nilachidaa
Varika varika sahajare sahajare Varika varika sahajare
sahajare

Ethranaalinadimayaay kedakkanam sakhaakkale (2)
puthra poutharengilum swathanthraraay varendayo (2)
gathabhayam chirikka naam garuda thullya vegaraay
sahagamikka sahagamikka sahagamikka dgeerare dheerare
ethraper ranathilaandu mrithyvettidunnu naam
thathra chennu sathya yudhamikshanam jayikkanam (2)
vedikaladikalidikalokke vannu methu kollukil
podithudachu chirchirichu maarukaatti nilkkanam
dheerare dheerare
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വരിക വരിക സഹജരേ സഹന സമര സമയമായ്
കരളുറച്ചു കൈകൾ കോർത്ത് കാൽനടക്കു പോക നാം (2)
വരിക വരിക സഹജരേ സഹജരേ വരിക വരിക സഹജരേ സഹജരേ
ബ്രിട്ടനെ വിരട്ടുവിൻ ചട്ടമൊക്കെ മാറ്റുവിൻ
ദുഷ്ടനീതി വിഷ്ടപതിലോട്ടുമെ നിലച്ചിടാ
വരിക വരിക സഹജരേ സഹജരേ വരിക വരിക സഹജരേ സഹജരേ

എത്രനാളിനടിമയായ് കെടക്കണം സഖാക്കളേ (2)
പുത്ര പൗത്രരെങ്കിലും സ്വതന്ത്രരായ് വരേണ്ടയോ (2)
ഗതഭയം ചരിക്ക നാം ഗരുഡ തുല്യ വേഗരായ്
സഹഗമിക്ക സഹഗമിക്ക സഹഗമിക്ക ധീരരെ ധീരരെ
എത്രപേർ രണത്തിലാണ്ടു മൃത്യുവേറ്റിടുന്നു നാം
തത്ര ചെന്നു സത്യ യുദ്ധമിക്ഷണം ജയിക്കണം (2 )
വെടികളടികളിടികളൊക്കെ വന്നു മേത്തു കൊള്ളുകിൽ
പൊടിതുടച്ചു ചിരിച്ചിരിച്ചു മാറുകാട്ടി നിൽക്കണം
ധീരരേ ധീരരേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കടവുൾ പോലെ
ആലാപനം : കാര്‍ത്തിക്   |   രചന : ലോഗൻ   |   സംഗീതം : ദീപക്‌ ദേവ്‌
റാഫ്റ്റാര
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : തനിഷ്‌ക് നബാർ   |   സംഗീതം : ജി ദേവരാജൻ, ദീപക്‌ ദേവ്‌
എമ്പുരാനെ
ആലാപനം : ഉഷാ ഉതുപ്പ്‌   |   രചന : മുരളി ഗോപി   |   സംഗീതം : ദീപക്‌ ദേവ്‌
എൽ ആൻതം
ആലാപനം : ഉഷാ ഉതുപ്പ്‌   |   രചന : ഉഷാ ഉതുപ്പ്‌   |   സംഗീതം : ജി ദേവരാജൻ, ദീപക്‌ ദേവ്‌