View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൈതോല ...

ചിത്രംനാൻ പെറ്റ മകൻ (2019)
ചലച്ചിത്ര സംവിധാനംസജി പാലമേൽ
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതംബിജിബാല്‍
ആലാപനംസഞ്ജയ് സതീഷ്

വരികള്‍

Lyrics submitted by: Sandhya Prakash

Thaka thinthaka thinthak tharo thinthak tharo
thaka thinthaka thinthaka tharo thinthaka tharo
kaithola chuttum ketti kezhakkunnaro vanne
chempattum chuttikkonde pularikkathironane
Thaka thinthaka thinthak tharo thinthak tharo
thaka thinthaka thinthaka tharo thinthaka tharo

Ponnuruki veezhana mamalapadathe padathu
nenchuruki padana pattile sangadamenthanavo
pasha mannu vithachu paniyalarkkennum
pashiyane pazhiyane karanamenthavo
Thaka thinthaka thinthak tharo thinthak tharo
thaka thinthaka thinthaka tharo thinthaka tharo
nottorude thottam pattinu ookkum mattum kootti
irulalakal madiyothukki kodiyenthi varunne
nerinte nervazhi thedi poradan vanne
nadinte nanmayrinju veerode uyarunne
Thaka thinthaka thinthak tharo thinthak tharo
thaka thinthaka thinthaka tharo thinthaka tharo

Athirilla aakashathoru chentharakamuyarum
pathirilla ponnu kinakkal kathirchoodi viriyum
kala kala nadam padi kattarukal ozhukum
kalivillukal thalam kotti kuthi konde uyarum
Oh thaka thinthaka thinthak tharo thinthak tharo
thaka thinthaka thinthaka tharo thinthaka tharo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തക തിന്തക തിന്തക താരോ തിന്തക താരോ
തക തിന്തക തിന്തക താരോ തിന്തക താരോ
കൈതോല ചുറ്റും കെട്ടി കെഴക്കൂന്നാരോ വന്നേ
ചെമ്പട്ടും ചുറ്റിക്കൊണ്ടേ പുലരിക്കതിരോനാണേ
തക തിന്തക തിന്തക താരോ തിന്തക താരോ
തക തിന്തക തിന്തക താരോ തിന്തക താരോ

പൊന്നുരുകി വീഴണ മാമല പാടത്തെ പാടത്തു
നെഞ്ചുരുകി പാടണ പാട്ടിലെ സങ്കടമെന്താണാവോ
പശ മണ്ണു വിതച്ചു പണിയാലർക്കെന്നും
പശിയാണെ പഴിയണേ കാരണമെന്താവോ
തക തിന്തക തിന്തക താരോ തിന്തക താരോ
തക തിന്തക തിന്തക താരോ തിന്തക താരോ
നോറ്റോരുടെ തോറ്റം പാട്ടിനു ഊക്കും മാറ്റും കൂട്ടി
ഇരുളലകൾ മാടിയൊതുക്കി കൊടിയേന്തി വരുന്നേ
നേരിന്റെ നേർവഴി തേടി പോരാടാൻ വന്നേ
നാടിൻറെ നന്മയറിഞ്ഞു വീറോടെ ഉയരുന്നേ
തക തിന്തക തിന്തക താരോ തിന്തക താരോ
തക തിന്തക തിന്തക താരോ തിന്തക താരോ

അതിരില്ലാ ആകാശത്തൊരു ചെന്താരകമുയരും
പതിരില്ലാ പൊന്നു കിനാക്കൾ കതിർചൂടി വിരിയും
കള കള നാദം പാടി കാട്ടാറുകൾ ഒഴുകും
കളിവില്ലുകൾ താളം കൊട്ടി കുതി കൊണ്ടേ ഉയരും
ഓ തക തിന്തക തിന്തക താരോ തിന്തക താരോ
തക തിന്തക തിന്തക താരോ തിന്തക താരോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുറിവേറ്റു വീഴുന്നു
ആലാപനം : പുഷ്പവതി   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ബിജിബാല്‍
ഓർമ്മകൾ വേണം
ആലാപനം : നന്ദു കർത്ത   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍