View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാണത്തുമ്പി കൂട്ടം ...

ചിത്രംചിൽഡ്രൻസ് പാർക്ക് (2019)
ചലച്ചിത്ര സംവിധാനംഷാഫി
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഅരുണരാജ്
ആലാപനംറിമി ടോമി, വിജയ്‌ യേശുദാസ്‌, മൃദുല വാര്യർ, മാസ്റ്റർ സാഹിർ ബാദുഷ

വരികള്‍

Lyrics submitted by: Sandhya Prakash

Kannamthumbi koottam malayannan kunjin koode
onnam kunnin mele oru kunjikkoodum kootti (2)
etho chillakalil oonjaalaadum nannangadikal
ravin thazhvarayil onnayethum minnaminnikal
chiri chilambaninje mathi marannalanje
manassonnu thelinje lathiri kathana manare
oruvatta chembilayil thullithennum neermaniyaay
uthirunna manjalayil ponnayi marum thoo veyilaay
niramezhum thammil cherum mazhavillazhakaay

etho chillakalil oonjaalaadum nannangadikal
ravin thazhvarayil onnayethum minnaminnikal

Poypoya kalamo kayyil varanitha
poykkolamadi naam innolame
kannil kalangamaay thenulla vaakkumaay
ullam marachu naam innolame
palavazhikalilaay vidhi kali thudarukayaay
athinude charadil oru paavakkoothay
ividini aadukayaay innum theera naadakamaay
neri marannodukayaay unnam thettum mayukayaay
oru naalil vanne cheram neerinu kaniyaay

Chiri chilambaninje mathi marannalanje
manassonnu thelinje lathiri kathana manare (2)
oruvatta chembilayil thullithennum neermaniyaay
uthirunna manjalayil ponnayi marum thoo veyilaay
niramezhum thammil cherum mazhavillazhakaay
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കണ്ണാംത്തുമ്പി കൂട്ടം മലയണ്ണാൻ കുഞ്ഞിൻ കൂടെ
ഒന്നാം കുന്നിൻ മേലേ ഒരു കുഞ്ഞിക്കൂടും കൂട്ടി (2)
ഏതോ ചില്ലകളിൽ ഊഞ്ഞാലാടും നന്നങ്ങാടികൾ
രാവിൻ താഴ്വരയിൽ ഒന്നായെത്തും മിന്നാമിന്നികൾ
ചിരി ചിലമ്പണിഞ്ഞേ മതിമറന്നലഞ്ഞേ
മനസ്സൊന്നു തെളിഞ്ഞേ ലാത്തിരി കത്തണ മാനരെ
ഒരുവട്ട ചേമ്പിലയിൽ തുള്ളിത്തെന്നും നീർമണിയായ്
ഉതിരുന്ന മഞ്ഞലയിൽ പൊന്നായി മാറും തൂ വെയിലായ്
നിറമേഴും തമ്മിൽ ചേരും മഴവില്ലഴകായ്

ഏതോ ചില്ലകളിൽ ഊഞ്ഞാലാടും നന്നങ്ങാടികൾ
രാവിൻ താഴ്വരയിൽ ഒന്നായെത്തും മിന്നാമിന്നികൾ

പൊയ്പോയ കാലമോ കയ്യിൽ വരാനിതാ
പൊയ് കോലമാടി നാം ഇന്നോളമേ
കണ്ണിൽ കളങ്കമായ് തേനുള്ള വാക്കുമായ്
ഉള്ളം മറച്ചു നാം ഇന്നോളമേ
പലവഴികളിലായ് വിധി കളി തുടരുകയായ്
അതിനുടെ ചരടിൽ ഒരു പാവക്കൂത്തായ്
ഇവിടിനി ആടുകയായ് ഇന്നും തീരാ നാടകമായ്
നെറി മറന്നോടുകയായ് ഉന്നം തെറ്റും മായുകയായ്
ഒരു നാളിൽ വന്നേ ചേരാം നീരിന് കനിയായ്

ചിരി ചിലമ്പണിഞ്ഞേ മതിമറന്നലഞ്ഞേ
മനസ്സൊന്നു തെളിഞ്ഞേ ലാത്തിരി കത്തണ മാനരെ (2)
ഒരുവട്ട ചേമ്പിലയിൽ തുള്ളിത്തെന്നും നീർമണിയായ്
ഉതിരുന്ന മഞ്ഞലയിൽ പൊന്നായി മാറും തൂ വെയിലായ്
നിറമേഴും തമ്മിൽ ചേരും മഴവില്ലഴകായ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്തോരം
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : അരുണരാജ്
ഓമനത്തിങ്കൾ
ആലാപനം : കാര്‍ത്തിക്, മൃദുല വാര്യർ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : അരുണരാജ്
ഓ ജാന
ആലാപനം : സിയ ഉൾ ഹഖ്   |   രചന : സന്ധ്യ ഹരിപ്രസാദ്   |   സംഗീതം : അരുണരാജ്