View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എൻ രാമഴയിൽ ...

ചിത്രംകിംഗ് ഫിഷ് (2020)
ചലച്ചിത്ര സംവിധാനംഅനൂപ് മേനോൻ
ഗാനരചനഅനൂപ് മേനോൻ
സംഗീതംരതീഷ് വേഗ
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Sandhya Prakash

En raamazhayil ithal nanayum panimalare
nin ormmakalaal meyyezhuthum nagaramithil
kaanaa marayathu ninnum etho mayoorangalaadi
aarooru mariyaathe nin ponpiraavukal
ilaveyilaay ina thirayukayo

En raamazhayil ithal nanayum panimalare
nin ormmakalaal meyyezhuthum nagaramithil

Venal mazhakkoodinaazhangalil viriyum
kinaappakshi moolunnuvo
anuraagiyaamente ullil
eeran mudi chaarthulanju
rithurekha pole ariyaathinnum
kavilinayil oru thanuvaay maaraam

En raamazhayil ithal nanayum panimalare
nin ormmakalaal meyyezhuthum nagaramithil

Anjaatha mekhangalayunnuvo
athirattoraakaashamounangalaay
thaazhvaaramariyunna rathiyil
sindhooramaliyunna neram
auyaaga pole ekaakiyaayi
nizhal marayum akamazhayil njaanum

En raamazhayil ithal nanayum panimalare
nin ormmakalaal meyyezhuthum nagaramithil
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

എൻ രാമഴയിൽ ഇതൾ നനയും പനിമലരേ
നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ
കാണാ മറയത്തു നിന്നും ഏതോ മയൂരങ്ങളാടി
ആരോരു മറിയാതെ നിൻ പൊൻപിറാവുകൾ
ഇളവെയിലായ് ഇണ തിരയുകയോ

എൻ രാമഴയിൽ ഇതൾ നനയും പനിമലരേ
നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ

വേനൽ മഴക്കൂടിനാഴങ്ങളിൽ വിരിയും
കിനാപ്പക്ഷി മൂളുന്നുവോ
അനുരാഗിയാമെന്റെ ഉള്ളിൽ
ഈറൻ മുടി ചാർത്തുലഞ്ഞു
റിതുരേഖ പോലേ അറിയാതിന്നും
കവിളിണയിൽ ഒരു തനുവായ് മാറാം

എൻ രാമഴയിൽ ഇതൾ നനയും പനിമലരേ
നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ

അജ്ഞാത മേഘങ്ങളലയുന്നുവോ
അതിരറ്റൊരാകാശമൗനങ്ങളായ്
താഴ്വാരമറിയുന്ന രതിയിൽ
സിന്ദൂരമലിയുന്ന നേരം
അനുയാഗ പോലെ ഏകാകിയായി
നിഴൽ മറയും അകമഴയിൽ ഞാനും

എൻ രാമഴയിൽ ഇതൾ നനയും പനിമലരേ
നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹേയ് സ്ട്രന്ജർ
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : രഞ്ജിനി ജോസ്‌   |   സംഗീതം : രഞ്ജിനി ജോസ്‌
മഞ്ഞിൽ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ദീപക് വിജയൻ   |   സംഗീതം : രതീഷ് വേഗ
തൂവെൺ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ദീപക് വിജയൻ   |   സംഗീതം : രതീഷ് വേഗ