Aval ...
Movie | OP 160/18 Kakshi Ammini Pilla (2019) |
Movie Director | Dinjith Ayyathan |
Lyrics | Rafeeq Ahamed |
Music | Arun Muraleedharan |
Singers | KS Harishankar |
Lyrics
Lyrics submitted by: Sandhya Prakash Aval varum vasanthamaay ithal thodum vilolamaay mizhiyaake kanavekaan manamake kathiridaan kanunneram mounam polum ganamay maruvan chare thooval veeshum venpravin manthranam kelkkuvaan ozhukanullile then nadi vidarunnille venmathi Viralukal korkkaan mridumozhi kelkkaannaay udalunarunnu uyirunarunnu (2) doore .......aavazhi eevazhi vere ,,,,vereyaay pokayo mele marivil chillayil koodaan ponnoraa pakshikal orkkuvaanorma than peelikal thannidaam kaathilaay melleyaa thenmozhi onnini ozhukanullile then mathi vidaranullile venmathi ozhukanullile then nadi vidaranullile ven mathi Nizhalukal neengi irulala maayaaraay nadiyozhukunnu kiliyunarunnu nizhalukal neengi irulala maayaaraay nadiyozhukunnu kiliyunarunnu nizhalukal neengi irulala maayaraay nadiyozhukunnu kiliyunarunnu naale vaathilin chaareyaay eeran poovithal neettumo etho thanalin nadamaay padum veenathan thanthiyil paathayil maanjoraa mudrayil thedidaam paathiyil theernnora yaathrakal naamini ozhukanullile then nadi vidaranullile venmathi ozhukanullile then nadi vidaranullile venmathi | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് അവൾ വരും വസന്തമായ് ഇതൾ തൊടും വിലോലമായ് മിഴിയാകെ കനവേകാൻ മനമാകെ കതിരാടാൻ കാണുന്നേരം മൗനം പോലും ഗാനമായ് മാറുവാൻ ചാരേ തൂവൽ വീശും വെൺപ്രാവിൻ മന്ത്രണം കേൾക്കുവാൻ ഒഴുകാനുള്ളിലേ തേൻ മതി വിടരാനുള്ളിലേ വെൺ മതി ഒഴുകാനുള്ളിലേ തേൻ നദി വിടരുന്നില്ലേ വെൺ മതി വിരലുകൾ കോർക്കാൻ മൃദുമൊഴി കേൾക്കാനായ് ഉടലുണരുന്നു ഉയിരുണരുന്നു (2) ദൂരേ .......ആവഴി ഈവഴി വേറേ .....വേറെയായ് പോകയോ മേലേ മാരിവിൽ ചില്ലയിൽ കൂടാൻ പോന്നൊരാ പക്ഷികൾ ഓർക്കുവാനോർമ തൻ പീലികൾ തന്നിടാം കാതിലായ് മെല്ലെയാ തേന്മൊഴി ഒന്നിനി ഒഴുകാനുള്ളിലെ തേൻ മതി വിടരാനുള്ളിലെ വെൺ മതി ഒഴുകാനുള്ളിലെ തേൻ നദി വിടരാനുള്ളിലെ വെൺ മതി നിഴലുകൾ നീങ്ങി ഇരുളല മായാറായ് നദിയൊഴുകുന്നു കിളിയുണരുന്നു നിഴലുകൾ നീങ്ങി ഇരുളല മായാറായ് നദിയൊഴുകുന്നു കിളിയുണരുന്നു നാളേ ..... വാതിലിൻ ചാരെയായ് ഈറൻ പൂവിതൾ നീട്ടുമോ ഏതോ തേങ്ങലിൻ നാദമായ് പാടും വീണതൻ തന്തിയിൽ പാതയിൽ മാഞ്ഞൊരാ മുദ്രയിൽ തേടിടാം പാതിയിൽ തീർന്നൊരാ യാത്രകൾ നാമിനി ഒഴുകാനുള്ളിലെ തേൻ നദി വിടരാനുള്ളിലെ വെൺ മതി ഒഴുകാനുള്ളിലെ തേൻ നദി വിടരാനുള്ളിലെ വെൺ മതി |
Other Songs in this movie
- Thalassery
- Singer : Musthafa, Judith Ann | Lyrics : Manu Manjith | Music : Samuel Aby
- Chandam Thikanjoro
- Singer : Sudheer Paravoor | Lyrics : Snehachandran Ezhikkara | Music : Samuel Aby
- Uyyaram Payyaram
- Singer : Zia Ul Haq | Lyrics : Manu Manjith | Music : Samuel Aby
- Tu Hi Rani
- Singer : Arjun B Krishna | Lyrics : Manu Manjith | Music : Arun Muraleedharan