ഏഴു കടലോടി ...
ചിത്രം | ജലകന്യക (1971) |
ചലച്ചിത്ര സംവിധാനം | എം എസ് മണി |
ഗാനരചന | ഡോ പവിത്രന്‍ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, പി ബി ശ്രീനിവാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical O...O... Ezhu kadal odi Elamala thedi Elaelam engu ponu muthumani dweepil kasthoorippenninte nritham kaanaan ponu njangalu nritham kaanaan ponu (Ezhu) kaavilundu kaliyaattam maariyamma vilayattam(2) kaanaatha penninu kolaattam (2) (Ezhu) kaattilundu puliyaattam vettupothin poraattam (2) kaanaatha pennayyo nettottam (2)(Ezhu) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഓ..ഓ..ഓ..ഓ.. എഴുകടലോടി ഏലമല തേടി ഏലേലം ഏലേലം എങ്ങ് പോണ് ? മുത്തുമണി ദ്വീപിൽ കസ്തൂരി പെണ്ണിന്റെ നൃത്തം കാണാൻ പോണ് ഞങ്ങള് നൃത്തം കാണാൻ പോണ് (ഏഴു..) കാവിലുണ്ട് കളിയാട്ടം മാരിയമ്മ വിളയാട്ടം (2) കാണാത്ത പെണ്ണിന് കോലാട്ടം (2) (ഏഴു..) കാട്ടിലുണ്ട് പുലിയാട്ടം ..വെട്ടുപോത്തിൻ പോരാട്ടം (2) കാണാത്ത പെണ്ണയ്യോ നെട്ടോട്ടം (2) (ഏഴു..) ഓ..ഓ..ഓ..ഓ.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വരവായീ വെള്ളിമീന്‍ തോണി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- ആരോ ആരോ ആരാമാഭൂമിയില്‍
- ആലാപനം : എസ് ജാനകി | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- ആദ്യരാവില്‍ ആതിരരാവില്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- ഒന്നേ ഒന്നേ പോ പോ
- ആലാപനം : പി ലീല, കോറസ് | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍