Vidavaangi ...
Movie | Kalkki (2019) |
Movie Director | Praveen Prabharam |
Lyrics | Manu Manjith |
Music | Jakes Bejoy |
Singers | Sithara Krishnakumar, KS Harishankar, Alan Joy Mathew |
Lyrics
Lyrics submitted by: Sandhya Prakash Aari raaro raaro ra ra ro Aari raaro raaro ra ra ro Aari raaro raaro ra ra ro Aari raaro raaro ra ra ro Vidavaangi yaathrayaayi thudu soorya saanthwanam azhal aalil nilkkumee nizhalenthu cheyyuvaan aa kaalppaadil pinneyum pookkum noorormmakal maanjaalum maayaathe neeye vidavaangi yaathrayaayi thudu soorya saanthwanam azhal aali nilkkumee nizhalenthu cheyyuvaan Thay nencham thornnillaa thaaraattum theernnillaa ennittum chaare chaanjidathenthe neeyillaa nerangal neeyillaa doorangal kanneeril polli neeri ninnu thullikal ilam veyil thalodale ithengu poyi maranju nee orayiram kinaavukal paranjathum murinju poy vaathilkkalennum kaathorthu nilkkaam ninne kandeedum venthaarangalil onnay.... madiyil valarnnoren manassinte paithale chithayaayi neeriyen hridayam vimookamaay Aari raro raro rararo Aari raro raro rararo | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആരി രാരോ രാരോ രാ രാ രോ ആരി രാരോ രാരോ രാ രാ രോ ആരി രാരോ രാരോ രാ രാ രോ ആരി രാരോ രാരോ രാ രാ രോ വിടവാങ്ങി യാത്രയായി തുടു സൂര്യ സാന്ത്വനം അഴൽ ആളി നിൽക്കുമീ നിഴലെന്തു ചെയ്യുവാൻ ആ കാൽപ്പാടിൽ പിന്നേയും പൂക്കും നൂറോർമ്മകൾ മാഞ്ഞാലും മായാതെ നീയേ വിടവാങ്ങി യാത്രയായി തുടു സൂര്യ സാന്ത്വനം അഴൽ ആളി നിൽക്കുമീ നിഴലെന്തു ചെയ്യുവാൻ തായ് നെഞ്ചം തോർന്നില്ലാ താരാട്ടും തീർന്നില്ലാ എന്നിട്ടും ചാരേ ചാഞ്ഞിടാതെന്തേ നീയില്ലാ നേരങ്ങൾ നീയില്ലാ ദൂരങ്ങൾ കണ്ണീരിൽ പൊള്ളി നീറി നിന്നതുള്ളിൽ ഇളം വെയിൽ തലോടലേ ഇതെങ്ങു പോയി മറഞ്ഞു നീ ഒരായിരം കിനാവുകൾ പറഞ്ഞതും മുറിഞ്ഞു പോയ് വാതിൽക്കലെന്നും കാതോർത്തു നിൽക്കാം നിന്നേ കണ്ടീടും വെൺതാരങ്ങളിൽ ഒന്നായ് ... മടിയിൽ വളർന്നൊരെൻ മനസ്സിന്റെ പൈതലേ ചിതയായി നീറിയെൻ ഹൃദയം വിമൂകമായ് ആരി രാരോ രാരോ രാരാരോ ആരി രാരോ രാരോ രാരാരോ |
Other Songs in this movie
- Red Blue Black
- Singer : Jakes Bejoy, Niranj Suresh, Ajay Shravan, Kesav Vinod | Lyrics : Joe Paul | Music : Jakes Bejoy
- Nenche
- Singer : Ananthu | Lyrics : Mani Amuthavan | Music : Jakes Bejoy