Aaro Irulil ...
Movie | Roudram (2019) |
Movie Director | Jayaraj |
Lyrics | Jayaraj |
Music | Sachin Shankor Mannath |
Singers | Gopika Poornima, Sachin Shankor Mannath |
Lyrics
Lyrics submitted by: Sandhya Prakash Aaro irulil thaaznnu kezhunnuvo eeran nilaavo vasundharayo mazhayeduthu makale chirakodinja kiliyaay evide kaadukal kadaleduthu makane karakavinja kadhanam evideyen koodu eviden kootukaar Parayaathe vanna padhikanaayi paavam thala chaaykkan idam thedum vaamananaay kuliraay thalodalaay oru thira maru thirayaay kadalu pol kavarnnen kanavukal kavarnnen malanadine mazhayeduthu makale chirakodinja kiliyaay evide kaadukal kadaleduthu makane karakavinja kadhanam evideyen koodu eviden kootukaar Amme njangal punarjanikkumamme aruthe karayaruthe uyirtheneekkumamme | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആരോ ഇരുളിൽ താഴ്‌ന്നു കേഴുന്നുവോ ഈറൻ നിലാവോ വസുന്ധരയോ മഴയെടുത്തു മകളേ ചിറകൊടിഞ്ഞ കിളിയായ് എവിടേ കാടുകൾ കടലെടുത്തു മകനേ കരകവിഞ്ഞ കഥനം എവിടെയെൻ കൂട് എവിടെയെൻ കൂട്ടുകാർ പറയാതെ വന്ന പഥികനായി പാവം തല ചായ്‌ക്കാൻ ഇടം തേടും വാമനനായ് കുളിരായ് തലോടലായ് ഒരു തിര മറു തിരയായ് കടല് പോൽ കവർന്നെൻ കനവുകൾ കവർന്നെൻ മലനാടിനെ മഴയെടുത്തു മകളേ ചിറകൊടിഞ്ഞ കിളിയായ് എവിടേ കാടുകൾ കടലെടുത്തു മകനേ കരകവിഞ്ഞ കഥനം എവിടെയെൻ കൂട് എവിടെയെൻ കൂട്ടുകാർ അമ്മേ ഞങ്ങൾ പുനർജനിക്കുമമ്മേ അരുതേ കരയരുതേ ഉയിർത്തെണീക്കുമമ്മേ |