Ivide Naam ...
Movie | Ennodu Para I Love U nnu (2019) |
Movie Director | Nikhil Vahid |
Lyrics | Rafeeq Ahamed |
Music | Sumesh Parameswar |
Singers | KS Harishankar, Shruthy Sasidharan |
Lyrics
Lyrics submitted by: Sandhya Prakash Ivide naam nilavil mungiya vazhikalil anayave kinavilozhukumoraruviye avayilothungidunnithaa smrithiyude venpookkal karalilunarnnidunnithaa oru shalabham ethetho ormmakal nametho thinikal Thanalnnithethidam oru kadha cholleerunnu naam anuraaga lolayaay nee chiriyude ithalukal thannuvo ariyathe vannu poomazha neeyen kudayayi nanayathe ninnathingu naam pranayamo kanalukalaay Ivide naam .......... vazhikalil kanavil ore mugham ithuvare kandurukunnu njan uyirodu cheruvanay ee pakaliravukal thedi njan abhilashamente ullile neelakkadalaayi ozhukunnathethingu naam thirakliloru pole hey hey Ivide naam nilavil mungiya vazhikalil Ivide naam anayave anayave kinavilozhukumoraruviye avayilothungidunnithaa smrithiyude venpookkal unarnnidunnitha oru shalabham oru shalabham ethetho ormmakal oru shalabham oru shalabham nametho thonikal | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഇവിടെ നാം നിലാവിൽ മുങ്ങിയ വഴികളിൽ അണയവേ കിനാവിലൊഴുകുമൊരരുവിയേ അവയിലൊതുങ്ങിടുന്നിതാ സ്‌മൃതിയുടെ വെൺപൂക്കൾ കരളിലുണർന്നിടുന്നിതാ ഒരു ശലഭം ഏതേതോ ഓർമ്മകൾ നാമേതോ തോണികൾ തണലിന്നിതേതിടം ഒരു കഥ ചൊല്ലീരുന്നു നാം അനുരാഗ ലോലയായ് നീ ചിരിയുടെ ഇതളുകൾ തന്നുവോ അറിയാതെ വന്നു പൂമഴ നീയെൻ കുടയായി നനയാതെ നിന്നതിങ്ങു നാം പ്രണയമോ കനലുകളായ് ഇവിടെ നാം............. വഴികളിൽ കനവിൽ ഒരേ മുഖം ഇതുവരെ കണ്ടുരുകുന്നു ഞാൻ ഉയിരോട് ചേരുവാനായ് ഈ പകലിരവുകൾ തേടി ഞാൻ അഭിലാഷമെന്റെ ഉള്ളിലേ നീലക്കടലായി ഒഴുകുന്നതെതിങ്ങു നാം തിരകളിലൊരു പോലേ ഹേയ് ഹേയ് ഇവിടെ നാം നിലാവിൽ മുങ്ങിയ വഴികളിൽ ഇവിടെ നാം അണയവേ അണയവേ കിനാവിലൊഴുകുമൊരരുവിയേ അവയിലൊതുങ്ങിടുന്നിതാ സ്‌മൃതിയുടെ വെൺപൂക്കൾ ഉണർന്നിടുന്നിതാ ഒരു ശലഭം ശലഭം ഒരു ശലഭം ഏതേതോ ഓർമ്മകൾ ഒരു ശലഭം ഒരു ശലഭം നാമേതോ തോണികൾ |
Other Songs in this movie
- Allah Avalente Pennakane
- Singer : Vineeth Sreenivasan | Lyrics : Arshad K Rahim | Music : Sumesh Parameswar, Arjun V Akshaya
- Ethu Gaanam
- Singer : Aavani Malhar | Lyrics : Baburaj Kalambooru | Music : Afsal Yusuf