Meri Meri Dilruba ...
Movie | Happy Sardaar (2019) |
Movie Director | Sudip, Geethika |
Lyrics | BK Harinarayanan |
Music | Gopi Sundar |
Singers | Naresh Iyer |
Lyrics
Lyrics submitted by: Sandhya Prakash Paathi mounangale paathi dahangale ninne elppichu njan nilavil Hey hello hey hello onnu ninne ninnile ninne njan thedunnu kanne neeyinnen swarangalaayengil araarum tharatha ragam tharam njan mery mery dilruba kanadooram porumo mery mery janeja melle varamo mery mery dilruba kanadooram porumo mery mery janeja melle varamo Hey hello hey hello onnu ninne ninnile ninne njan thedunnu kanne Paathi mounangale paathi dahangale ninne elppichu njan nilavil pathira ravum ee kina theeravum sakshi nilkkunnitha chareyay karalile oro nalavum priyamoru marupadi thiraye madhumozhi kathil moolumo nee? Nin pathi mounam eenangalaakkaam njan nin pathi daham thenmariyakkam innadyam vidarnnu poo pol njan ennomal paragamakan varu nee Hey hello hey hello onnu ninne ninnile ninne njan thedunnu kanne mery mery dilruba kanadooram porumo mery mery janeja melle varamo | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പാതി മൗനങ്ങളെ പാതി ദാഹങ്ങളെ നിന്നെ ഏൽപ്പിച്ചു ഞാൻ നിലാവിൽ ഹേയ് ഹലോ ഹേയ് ഹലോ ഒന്ന് നിന്നേ നിന്നിലെ നിന്നെ ഞാൻ തേടുന്നു കണ്ണേ നീയിന്നെൻ സ്വരങ്ങളായെങ്കിൽ ആരാരും തരാത്ത രാഗം തരാം ഞാൻ മേരീ മേരീ ദിൽരുബാ കാണാദൂരം പോരുമോ മേരീ മേരീ ജാനേജാ മെല്ലേ വരാമോ മേരീ മേരീ ദിൽരുബാ കാണാദൂരം പോരുമോ മേരീ മേരീ ജാനേജാ മെല്ലേ വരാമോ ഹേയ് ഹലോ ഹേയ് ഹലോ ഒന്ന് നിന്നേ നിന്നിലെ നിന്നെ ഞാൻ തേടുന്നു കണ്ണേ പാതി മൗനങ്ങളെ പാതി ദാഹങ്ങളെ നിന്നെ ഏൽപ്പിച്ചു ഞാൻ നിലാവിൽ പാതിരാവാനവും ഈ കിനാ തീരവും സാക്ഷി നിൽക്കുന്നിതാ ചാരെയായ് കരളിലെ ഓരോ നാളവും പ്രിയമൊരു മറുപടി തിരയെ മധുമൊഴി കാതിൽ മൂളുമോ നീ ? നിൻ പാതി മൗനം ഈണങ്ങളാക്കാം ഞാൻ നിൻ പാതി ദാഹം തേൻമാരിയാക്കാം ഇന്നാദ്യം വിടർന്നു പൂ പോൽ ഞാൻ എന്നോമൽ പരാഗമാകാൻ വരൂ നീ ഹേയ് ഹലോ ഹേയ് ഹലോ ഒന്ന് നിന്നേ നിന്നിലെ നിന്നെ ഞാൻ തേടുന്നു കണ്ണേ മേരീ മേരീ ദിൽരുബാ കാണാദൂരം പോരുമോ മേരീ മേരീ ജാനേജാ മെല്ലേ വരാമോ |
Other Songs in this movie
- Patiala Peg
- Singer : Zia Ul Haq | Lyrics : BK Harinarayanan | Music : Gopi Sundar
- Shaadi Mein Aana
- Singer : Divya S Menon, Shwetha (MSS), Abhaya Hiranmayi, Zia Ul Haq | Lyrics : Santhosh Varma | Music : Gopi Sundar
- Njaanakum Poovil
- Singer : Sithara Krishnakumar | Lyrics : BK Harinarayanan | Music : Gopi Sundar
- Hey Hello
- Singer : Naresh Iyer | Lyrics : Vinayak Sasikumar | Music : Gopi Sundar
- Pandithu Pande
- Singer : Kalabhavan Joshi | Lyrics : BK Harinarayanan | Music : Gopi Sundar