എന്താണീ മൗനം ...
ചിത്രം | ലൗ സീൻ (2019) |
ചലച്ചിത്ര സംവിധാനം | മുസ്തഫ ഗട്ട്സ് |
ഗാനരചന | കൃഷ്ണകുമാർ വർമ്മ |
സംഗീതം | ഹിഷാം അബ്ദുള്‍ വഹാബ് |
ആലാപനം | വിനീത് ശ്രീനിവാസന് |
വരികള്‍
Lyrics submitted by: Sandhya Prakash Enthanee mounam ninnullil thengunnu enthanee ee ragam ennullil kezhunnu muthaale nee ennilille khalbane nee marayalle Enthanee ee neram ninnullil thedunnu enthanee ee ravil neyennil neerunnu muthale nee piriyalle khalbane nee marayalle Pala janmamaay thedi njan pala rathri nonthe njanum ida nenchilennum neeye pidayunna pranan neeye enthanee ee neram ninnullil thedunnu enthanee ee ravil neyennil neerunnu muthale nee piriyalle khalbane nee marayalle Ala thallu molangal pol thirayunnu ninne njaum nizhal veena vazhi veedhikal pidayunna ninnormmakal enthanee mounam ninnullil thengunnu enthanee ee ragam ennullil kezhunnu muthale nee ennilille khalbane nee marayalle | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് എന്താണീ മൗനം നിന്നുള്ളിൽ തേങ്ങുന്നു എന്താണീ ഈ രാഗം എന്നുള്ളിൽ കേഴുന്നു മുത്താലേ നീ എന്നിലില്ലേ ഖൽബാണെ നീ മറയല്ലേ എന്താണീ ഈ നേരം നിന്നുള്ളിൽ തേടുന്നു എന്താണീ ഈ രാവിൽ നീയെന്നിൽ നീറുന്നു മുത്താലേ നീ പിരിയല്ലേ ഖൽബാണെ നീ മറയല്ലേ പല ജന്മമായ് തേടി ഞാൻ പല രാത്രി നൊന്തേ ഞാനും ഇട നെഞ്ചിലെന്നും നീയേ പിടയുന്ന പ്രാണൻ നീയേ എന്താണീ ഈ നേരം നിന്നുള്ളിൽ തേടുന്നു എന്താണീ ഈ രാവിൽ നീയെന്നിൽ നീറുന്നു മുത്താലേ നീ പിരിയല്ലേ ഖൽബാണെ നീ മറയല്ലേ അല തല്ലു മോളങ്ങൾ പോൽ തിരയുന്നു നിന്നെ ഞാനും നിഴൽ വീണ വഴി വീഥികൾ പിടയുന്ന നിന്നോർമ്മകൾ എന്താണീ മൗനം നിന്നുള്ളിൽ തേങ്ങുന്നു എന്താണീ ഈ രാഗം എന്നുള്ളിൽ കേഴുന്നു മുത്താലേ നീ എന്നിലില്ലേ ഖൽബാണെ നീ മറയല്ലേ |