View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇതുവരെയും ...

ചിത്രംജൂമ്പ ലഹരി (2019)
ചലച്ചിത്ര സംവിധാനംസുഭാഷ് ലളിത സുബ്രമണ്യൻ
ഗാനരചനഅവര്‍ അലി
സംഗീതംസുബ്രമണ്യൻ കെ വൈദ്യലിംഗൻ
ആലാപനംഅശോക് റ്റി പൊന്നപ്പൻ, പേൾ മേരി ജോർജ്

വരികള്‍

Lyrics submitted by: Sandhya Prakash

Ithuvareyum
kanatheram
ithuvareyum
kelkkatha kattinirambam
ithuvareyum
peytheeda.....mazha...yaal...u....llaa.....ke.....
nanayukayay
pathiye
vidarmoru malaro?
padavil
thanuchirakurasum
alakalo?
thirakal kaarkoonthal koo...thee
nurayum ekantha...bhovo?
thalirthuvo.....
kan eerila?
ithuvareyum
kanatheram
ithuvareyum
kelkkatha kattinirambam
ithuvareyum
peytheeda.....mazha...yaal...u....llaa.....ke.....
nanayukayay
വരികള്‍ ചേര്‍ത്തത്: HEMA C

ഇതുവരെയും
കാണാത്തീരം
ഇതുവരെയും
കേൾക്കാത്ത കാറ്റി/നിരമ്പം
ഇതുവരെയും
പെയ്തീടാ... മഴ... യാൽ... ഉ... ള്ളാ.... കേ...
നനയുകയായ്....
പതിയെ
വിടരുമൊരു മലരോ?
പടവിൽ
തണുചിറകുരസും
അലകളോ?
തിരകൾ കാർകൂന്തൽ കോ...തീ...
നുരയും ഏകാന്ത...ഭൂവോ?
തളിർ/ത്തുവോ...
കൺ ഈരില ?
ഇതുവരെയും
കാണാത്തീരം
ഇതുവരെയും
കേൾക്കാത്ത കാറ്റി/നിരമ്പം
ഇതുവരെയും
പെയ്തീടാ... മഴ... യാൽ... ഉ... ള്ളാ.... കേ...
നനയുകയായ്....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍