Kadhayengo ...
Movie | Vaarthakal Ithuvare (2019) |
Movie Director | Manoj Nair |
Lyrics | Manoj Nair |
Music | Mejo Joseph |
Singers | Sudeep Kumar |
Lyrics
Lyrics submitted by: Sandhya Prakash Kadhayengo thedunne palavazhiyil vannanayunne raavum pakalum maarum pala pala poyveshangal Kadhayengo thedunne palavazhiyil vannanayunne kathirum pathirum vilayum mannil nizhalaattangal naadu chuttum poomkaattil ther thelichu varunnunde pathirum poliyum theeyilerikkum pada veeranmaar Kadhayengo thedunne palavazhiyil vannanayunne Konnappoo niraparayaal minnal chaarthum padavaalaakum ankathattil chekonmaarude padayottathil naadunarum nerathu kathiron chaarthum swarnakkathirin veeraalippattu veeraalippattu naadu chuttum poomkaattil ther thelichu varunnunde pathirum poliyum theeyilerikkum pada veeranmaar Kadhayengo thedunne palavazhiyil vannanayunne raavum pakalum maarum pala pala poyveshangal Kadhayengo thedunne palavazhiyil vannanayunne kathirum pathirum vilayum mannil nizhalaattangal naadu chuttum poomkaattil ther thelichu varunnunde pathirum poliyum theeyilerikkum pada veeranmaar Kadhayengo thedunne palavazhiyil vannanayunne | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കഥയെങ്ങോ തേടുന്നേ പലവഴിയിൽ വന്നണയുന്നേ രാവും പകലും മാറും പല പല പൊയ്‌വേഷങ്ങൾ കഥയെങ്ങോ തേടുന്നേ പലവഴിയിൽ വന്നണയുന്നേ കതിരും പതിരും വിളയും മണ്ണിൽ നിഴലാട്ടങ്ങൾ നാടു ചുറ്റും പൂങ്കാറ്റിൽ തേർ തെളിച്ചു വരുന്നുണ്ടേ പതിരും പൊളിയും തീയിലെരിക്കും പട വീരന്മാർ കഥയെങ്ങോ തേടുന്നേ പലവഴിയിൽ വന്നണയുന്നേ കൊന്നപ്പൂ നിറപറയാൽ മിന്നൽ ചാർത്തും പടവാളാകും അങ്കത്തട്ടിൽ ചേകോന്മാരുടെ പടയോട്ടത്തിൽ നാടുണരും നേരത്തു കതിരോൻ ചാർത്തും സ്വർണകതിരിൻ വീരാളിപ്പട്ട് വീരാളിപ്പട്ട് നാടു ചുറ്റും പൂങ്കാറ്റിൽ തേർ തെളിച്ചു വരുന്നുണ്ടേ പതിരും പൊളിയും തീയിലെരിക്കും പട വീരന്മാർ കഥയെങ്ങോ തേടുന്നേ പലവഴിയിൽ വന്നണയുന്നേ രാവും പകലും മാറും പല പല പൊയ്‌വേഷങ്ങൾ കഥയെങ്ങോ തേടുന്നേ പലവഴിയിൽ വന്നണയുന്നേ കതിരും പതിരും വിളയും മണ്ണിൽ നിഴലാട്ടങ്ങൾ നാടു ചുറ്റും പൂങ്കാറ്റിൽ തേർ തെളിച്ചു വരുന്നുണ്ടേ പതിരും പൊളിയും തീയിലെരിക്കും പട വീരന്മാർ കഥയെങ്ങോ തേടുന്നേ പലവഴിയിൽ വന്നണയുന്നേ |
Other Songs in this movie
- Kelkkaam Thakiladikal
- Singer : P Jayachandran | Lyrics : Kaithapram | Music : Mejo Joseph
- Kunneri Parannu
- Singer : Madhu Balakrishnan | Lyrics : Vayalar Sarathchandra Varma | Music : Mejo Joseph
- Swapnam Thedaam
- Singer : G Venugopal, Anju Joseph | Lyrics : Kaithapram | Music : Mejo Joseph
- Ammaanam
- Singer : G Venugopal | Lyrics : Kaithapram | Music : Mejo Joseph