Mareebayile Jalam ...
Movie | Thaakkol (2019) |
Movie Director | Kiran Prabhakar |
Lyrics | Satheesh Idamannel |
Music | M Jayachandran |
Singers | KS Harishankar |
Lyrics
Lyrics submitted by: Sandhya Prakash Mareebaayile jalam mareebaayile jalam maruvil vaadumee manam thaarithal poleyo naadhane kaathidu Mareebaayile jalam uzhannu nin janam thalarnnnu cholkayaay ananju si marupradeshamaayithaa orittudaaha neerkkinaavil maathramo mozhikalum paathiritho naadhane kaathidu Ithal vidarnnidu nee pookkale mizhi thurannidu venpiraakkale mizhikalaarnnidum neerkkanangale hridi niranjidum japamanikale karunayaay karuthalaay naadhane kaathidu Mareebaayile jalam nithyajeevaraagame nithyasneha deepame paadivaazhthidaam nin mahathwame kanivarinja maanasam kaathuvachorurava pol ozhukidaam muzhukidaam ozhukidaam muzhukidaam Mareebaayile jalam mareebaayile jalam maruvil vaadumee manam thaarithal poleyo naadhane kaathidu Oru naal thante desha maakavin janam thelineer kulirupole ulniranjidum arikil devadoothar nrithamaarnnidum mannilum vinnilum mannilum vinnilum | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മരീബായിലെ ജലം മരീബായിലെ ജലം മരൂവിൽ വാടുമീ മനം താരിതൾ പോലെയോ നാഥനേ കാത്തിടു മരീബായിലെ ജലം ഉഴന്നു നിൻ ജനം തളർന്നു ചൊൽകയായ് അണഞ്ഞു സീ മരുപ്രദേശമായിതാ ഒരിറ്റുദാഹ നീർക്കിനാവിൽ മാത്രമോ മൊഴികളും പാതിരിതോ നാഥനേ കാത്തിടു ഇതൾ വിടർന്നിടു നീ പൂക്കളേ മിഴി തുറന്നിടു വെൺപിറാക്കളെ മിഴികളാർന്നിടും നീർക്കണങ്ങളെ ഹൃദി നിറഞ്ഞിടും ജപമണികളേ കരുണയായ് കരുതലായ് നാഥനേ കാത്തിടു മരീബായിലെ ജലം നിത്യജീവരാഗമേ നിത്യസ്നേഹദീപമേ പാടിവാഴ്‌ത്തിടാം നിൻ മഹത്വമേ കനിവറിഞ്ഞ മാനസം കാത്തുവച്ചൊരുറവ പോൽ ഒഴുകിടാം മുഴുകിടാം ഒഴുകിടാം മുഴുകിടാം മരീബായിലെ ജലം മരൂവിൽ വാടുമീ മനം താരിതൾ പോലെയോ നാഥനേ കാത്തിടു ഒരു നാൾ തന്റെ ദേശ മാകുവിൻ ജനം തെളിനീർ കുളിരുപോലെ ഉൽനിറഞ്ഞിടും അരികിൽ ദേവദൂതർ നൃത്തമാർന്നിടും മണ്ണിലും വിണ്ണിലും മണ്ണിലും വിണ്ണിലും |
Other Songs in this movie
- Nallidaya
- Singer : Mridula Warrier, Nivas | Lyrics : Rafeeq Ahamed | Music : M Jayachandran
- Vaathil Chaaran
- Singer : M Jayachandran, Unni Elayaraja | Lyrics : Rafeeq Ahamed | Music : M Jayachandran
- Aakashathin Vellivelicham
- Singer : Shweta Mohan, Yazin Nizar | Lyrics : Prabha Varma | Music : M Jayachandran