View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാമിനി ...

ചിത്രംഅനുഗ്രഹീതൻ ആന്റണി (2021)
ചലച്ചിത്ര സംവിധാനംപ്രിൻസ് ജോയ്
ഗാനരചന മനു മൻജിത്‌
സംഗീതംഅരുണ്‍ മുരളീധരന്‍
ആലാപനംകെ എസ് ഹരിശങ്കര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Kaamini roopini kaamini roopini sheelapathi
penne kannin thumbathenthe entho thdi pokunnathenthe
ullam thaane paadunnathenthe melle melle moolunnathenthe
mridhulamaam adharavum madhukanam karuthiyo
chirakilaay uyarumen pranayamaam shalabhavum
manimukilu varayanu marivil
niram pakarum ninavukalil
mazhaviralu thazhukiya veenayil
unarumeenam neeye
melle mulle ullinullil ellamellaam neeye neeye
doore doore neelaakaasham mannil chayum theeram neeye
maranju ninne nizhalinathirilaay mozhiyaale ninne
ariyave paranjathellaam ninavin lipikalaal
uyirinte thaalil ezhuthi njaan
minnaaminni kannale minnum minnal pennaale
karalilozhukumoraruvi alayude kuliru nee alle

Mulle mulle ullinullil ellamellaam neeye neeye
doore doore neelaakaasham mannil chayum theeram neeye

Kaamini roopini kaamini roopini sheelapathi
Kaamini roopini kaamini roopini sheelapathi manee
aa..........................aa.............................
kaaminee..............
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കാമിനീ രൂപിണീ കാമിനീ രൂപിണീ ശീലപതി
പെണ്ണേ കണ്ണിൻ തുമ്പത്തെന്തേ എന്തോ തേടി പോകുന്നെന്തേ
ഉള്ളം താനേ പാടുന്നെന്തേ മെല്ലേ മെല്ലേ മൂളുന്നെന്തേ
മൃദുലമാം അധരവും മധുകണം കരുതിയോ
ചിറകിലായ് ഉയരുമെൻ പ്രണയമാം ശലഭവും
മണിമുകില് വരയണ് മാരിവിൽ
നിറം പകരും നിനവുകളിൽ
മഴവിരല് തഴുകിയ വീണയിൽ
ഉണരുമീണം നീയേ
മെല്ലേ മുല്ലേ ഉള്ളിനുള്ളിൽ എല്ലാമെല്ലാം നീയേ നീയേ
ദൂരേ ദൂരെ നീലാകാശം മണ്ണിൽ ചായും തീരം നീയേ
മറഞ്ഞു നിന്നേ നിഴലിനതിരിലായ് മൊഴിയാലേ നിന്നേ
അറിയവേ പറഞ്ഞതെല്ലാം നിനവിൻ ലിപികളാൽ
ഉയിരിന്റെ താളിൽ എഴുതി ഞാൻ
മിന്നാമിന്നി കണ്ണാളേ മിന്നും മിന്നൽ പെണ്ണാളേ
കരളിലൊഴുകുമൊരരുവി അലയുടെ കുളിരു നീ അല്ലേ

മുല്ലേ മുല്ലേ ഉള്ളിനുള്ളിൽ എല്ലാമെല്ലാം നീയേ നീയേ
ദൂരേ ദൂരെ നീലാകാശം മണ്ണിൽ ചായും തീരം നീയേ

കാമിനീ രൂപിണീ കാമിനീ രൂപിണീ ശീലപതി
കാമിനീ രൂപിണീ കാമിനീ രൂപിണീ ശീലപതി മണീ
ആ...................ആ......................
കാമിനീ ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ബൗ ബൗ
ആലാപനം : കൌശിക്ക്, അനന്യ നായർ   |   രചന : മനു മൻജിത്‌   |   സംഗീതം : അരുണ്‍ മുരളീധരന്‍
മറക്കാൻ
ആലാപനം : ഗോപകുമാർ   |   രചന : മനു മൻജിത്‌   |   സംഗീതം : അരുണ്‍ മുരളീധരന്‍
ഈ നദി
ആലാപനം : ആൻ ആമി വാഴപ്പിള്ളി, അദീഫ് മുഹമ്മദ്   |   രചന : മനു മൻജിത്‌   |   സംഗീതം : അരുണ്‍ മുരളീധരന്‍
മയങ്ങുമീ
ആലാപനം : അരുണ്‍ മുരളീധരന്‍   |   രചന : ഉണ്ണി കാർത്തികേയൻ   |   സംഗീതം : അരുണ്‍ മുരളീധരന്‍
നീയേ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ഹരിത ബാലകൃഷ്ണൻ   |   രചന : മനു മൻജിത്‌   |   സംഗീതം : അരുണ്‍ മുരളീധരന്‍