View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുല്ലപ്പൂ ചോലയിൽ ...

ചിത്രംലൗ എഫ് എം (2020)
ചലച്ചിത്ര സംവിധാനംശ്രീദേവ്
ഗാനരചനഓ എം കരുവാരകുണ്ട്
സംഗീതംഅഷ്‌റഫ് മഞ്ചേരി
ആലാപനംഅരുണ്‍ ഗോപന്‍, സിതാര കൃഷ്ണകുമാര്‍, ചിത്ര അരുണ്‍, രഞ്ജിത്ത് ജയരാമൻ, അസ്മ കൂട്ടായ്

വരികള്‍

Lyrics submitted by: Sandhya Prakash

Mullappooncholayil mooli parakkunna
vandinte paattelu poovu njaanaayaalo
thechippoo chundaalen thaamarappainkilee
thaalathil kessinte eeradi cholloole
mullappooncholayil mooli parakkunna
vandinte paattelu poovu njaanaayaalo
thechippoo chundaalen thaamarappainkilee
thaalathil kessinte eeradi cholloole

Chella cheru kaattil vallikalaadumbol
chanthathikave nin khalbonnilakkeelle
chella cheru kaattil vallikalaadumbol
chanthathikave nin khalbonnilakkeelle
chella cheru kaattil vallikalaadumbol
chanthathikave nin khalbonnilakkeelle
aalathu niletta melaappu kandille
thaazhathe aakhosha kaalamaay thaimulle

Mullappooncholayil mooli parakkunna
vandinte paattelu poovu njaanaayaalo
thechippoo chundaalen thaamarappainkilee
thaalathil kessinte eeradi cholloole

Jinninte kottayil minnundo ponnundo
jinnaa thul fil dousi ninnulla penno
jinninte kottayil minnundo ponnundo
jinnaa thul fil dousi ninnulla pennundo
paaloli thookunna thanka kavilathu maamazha villinte
varnnathikavaane
jinninte kottayil minnundo ponnundo
jinnaa thul fil dousi ninnulla pennundo
paaloli thookunna thanka kavilathu maamazha villinte
varnnathikavaane

Mullappooncholayil mooli parakkunna
vandinte paattelu poovu njaanaayaalo
thechippoo chundaalen thaamarappainkilee
thaalathil kessinte eeradi cholloole

Mullappooncholayil mooli parakkunna
vandinte paattelu poovu njaanaayaalo
thechippoo chundaalen thaamarappainkilee
thaalathil kessinte eeradi cholloole
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മുല്ലപ്പൂഞ്ചോലയിൽ മൂളി പറക്കുന്ന
വണ്ടിൻ്റെ പാട്ടേല് പൂവ് ഞാനായാലോ
തെച്ചിപ്പൂ ചുണ്ടാലെൻ താമരപ്പൈങ്കിളീ
താളത്തിൽ കെസ്സിൻ്റെ ഈരടി ചൊല്ലൂലേ
മുല്ലപ്പൂഞ്ചോലയിൽ മൂളി പറക്കുന്ന
വണ്ടിൻ്റെ പാട്ടേല് പൂവ് ഞാനായാലോ
തെച്ചിപ്പൂ ചുണ്ടാലെൻ താമരപ്പൈങ്കിളീ
താളത്തിൽ കെസ്സിൻ്റെ ഈരടി ചൊല്ലൂ ലേ

ചെല്ല ചെറു കാറ്റിൽ വല്ലികളാടുമ്പോൾ
ചന്തത്തികവേ നിൻ ഖൽബൊന്നിളകീല്ലേ
ചെല്ല ചെറു കാറ്റിൽ വല്ലികളാടുമ്പോൾ
ചന്തത്തികവേ നിൻ ഖൽബൊന്നിളകീല്ലേ
ചെല്ല ചെറു കാറ്റിൽ വല്ലികളാടുമ്പോൾ
ചന്തത്തികവേ നിൻ ഖൽബൊന്നിളകീല്ലേ
ആലത്തു നിലേറ്റ മേലാപ്പ് കണ്ടില്ലേ
താഴത്തേ ആഘോഷ കാലമായ് തൈമുല്ലേ

മുല്ലപ്പൂഞ്ചോലയിൽ മൂളി പറക്കുന്ന
വണ്ടിൻ്റെ പാട്ടേല് പൂവ് ഞാനായാലോ
തെച്ചിപ്പൂ ചുണ്ടാലെൻ താമരപ്പൈങ്കിളീ
താളത്തിൽ കെസ്സിൻ്റെ ഈരടി ചൊല്ലൂലേ

ജിന്നിൻ്റെ കോട്ടയിൽ മിന്നുണ്ടോ പൊന്നുണ്ടോ
ജന്നാ തുൽ ഫിൽ ദൗസി നിന്നുള്ള പെണ്ണോ
ജിന്നിൻ്റെ കോട്ടയിൽ മിന്നുണ്ടോ പൊന്നുണ്ടോ
ജന്നാ തുൽ ഫിൽ ദൗസി നിന്നുള്ള പെണ്ണുണ്ടോ
പാലൊളി തൂകുന്ന തങ്ക കവിളത്ത് മാമഴ വില്ലിൻ്റെ
വർണ്ണത്തികവാണെ
ജിന്നിൻ്റെ കോട്ടയിൽ മിന്നുണ്ടോ പൊന്നുണ്ടോ
ജന്നാ തുൽ ഫിൽ ദൗസി നിന്നുള്ള പെണ്ണുണ്ടോ
പാലൊളി തൂകുന്ന തങ്ക കവിളത്ത് മാമഴ വില്ലിൻ്റെ
വർണ്ണത്തികവാണെ

മുല്ലപ്പൂഞ്ചോലയിൽ മൂളി പറക്കുന്ന
വണ്ടിൻ്റെ പാട്ടേല് പൂവ് ഞാനായാലോ
തെച്ചിപ്പൂ ചുണ്ടാലെൻ താമരപ്പൈങ്കിളീ
താളത്തിൽ കെസ്സിൻ്റെ ഈരടി ചൊല്ലൂലേ

മുല്ലപ്പൂഞ്ചോലയിൽ മൂളി പറക്കുന്ന
വണ്ടിൻ്റെ പാട്ടേല് പൂവ് ഞാനായാലോ
തെച്ചിപ്പൂ ചുണ്ടാലെൻ താമരപ്പൈങ്കിളീ
താളത്തിൽ കെസ്സിൻ്റെ ഈരടി ചൊല്ലൂലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദന പൂമര
ആലാപനം : സിതാര കൃഷ്ണകുമാര്‍, അഭിജിത് കൊല്ലം   |   രചന : ആലങ്കോട് ലീലാകൃഷ്ണൻ   |   സംഗീതം : അഷ്‌റഫ് മഞ്ചേരി
കലാ ദേവതേ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ഉണികൃഷ്ണൻ വാരിയർ   |   സംഗീതം : പ്രദീപ് സാരണി
നീയെൻ നെഞ്ചിൽ
ആലാപനം : ശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌