View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുല്ലപ്പൂവേ ...

ചിത്രംവരനെ ആവശ്യമുണ്ട് (2020)
ചലച്ചിത്ര സംവിധാനംഅനൂപ് സത്യൻ 
ഗാനരചനസന്തോഷ് വര്‍മ്മ, അനൂപ് സത്യൻ 
സംഗീതംഅല്‍ഫോണ്‍സ്‌ ജോസഫ്‌
ആലാപനംഹരിചരൻ

വരികള്‍

Lyrics submitted by: Sandhya Prakash

Mullappoove ninneppolum vellum pennaanival
kaanumthorum kaanaan thonnum
ponnin monchullaval pakalozhukunna
nilaavo kolussaniyunna kavithayo
ellaarum chodikkille chummaa nee poy marayalle

Karayum kadalum thanchathilaadi ivalekkandaa kaattum
ishtam koodi pathivaay kaanum palaraanelum
pakalppooram kaanaan ivalodoppam koodi
nallonamaadaanaay kothiyullolaanu
veruthe nilkkumbol moolippadunnolaanu
oru janmam theeraa kanneril neenthi
chiri thooki nilkkum pennaanu

Mullappoove ninneeppolum vellum pennanival
kaanumthorum kaanaan thonnum
ponnin monchullaval pakalozhukunna
nilaavo kolussaniyunna kavithayo
ellaarum chodikkille chumma nee poy marayalle
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മുല്ലപ്പൂവേ നിന്നേപ്പോലും വെല്ലും പെണ്ണാണിവൾ
കാണുംതോറും കാണാൻ തോന്നും
പൊന്നിൻ മൊഞ്ചുള്ളവൾ പകലൊഴുകുന്ന
നിലാവോ കൊലുസ്സണിയുന്ന കവിതയോ
എല്ലാരും ചോദിക്കില്ലേ ചുമ്മാ നീ പോയ് മറയല്ലേ

കരയും കടലും തഞ്ചത്തിലാടി ഇവളെക്കണ്ടാ കാറ്റും
ഇഷ്ടം കൂടി പതിവായ് കാണും പലരാണേലും
പകൽപ്പൂരം കാണാൻ ഇവളോടൊപ്പം കൂടി
നല്ലോണമാടാനായ് കൊതിയുള്ളോളാണ്
വെറുതേ നിൽക്കുമ്പോൾ മൂളിപ്പടുന്നോളാണ്
ഒരു ജന്മം തീരാ കണ്ണീരിൽ നീന്തി
ചിരി തൂകി നിൽക്കും പെണ്ണാണ്

മുല്ലപ്പൂവേ നിന്നേപ്പോലും വെല്ലും പെണ്ണാണിവൾ
കാണുംതോറും കാണാൻ തോന്നും
പൊന്നിൻ മൊഞ്ചുള്ളവൾ പകലൊഴുകുന്ന
നിലാവോ കൊലുസ്സണിയുന്ന കവിതയോ
എല്ലാരും ചോദിക്കില്ലേ ചുമ്മാ നീ പോയ് മറയല്ലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീ വാ എൻ ആറുമുഖാ
ആലാപനം : കെ എസ്‌ ചിത്ര, കാര്‍ത്തിക്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
മതി കണ്ണാ ഉള്ളത് ചൊല്ലാൻ
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌, ഷെല്‍ട്ടണ്‍ പിന്യാരോ, ഷെർദിൻ   |   രചന : സന്തോഷ് വര്‍മ്മ, ഷെല്‍ട്ടണ്‍ പിന്യാരോ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
മുത്തുന്നെ കണ്ണുകളിൽ
ആലാപനം : ശ്വേത മോഹന്‍, ശ്വേത സോമസുന്ദരൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ഓ എൻ ഈശ
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌   |   രചന : ഡോ കൃതയ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ആദ്യമൊരിളം
ആലാപനം : ആൻ ആമി വാഴപ്പിള്ളി   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
കുട്ടികുറുമ്പ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : സന്തോഷ് വര്‍മ്മ, അനൂപ് സത്യൻ    |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
മുത്തുന്നെ കണ്ണുകളിൽ
ആലാപനം : ശ്വേത മോഹന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ഓ എൻ ഈശ
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌   |   രചന : ഡോ കൃതയ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌